0%

Chapter Title : അവസരം [ അൻസിയ ]

Author : അൻസിയ Read All Parts 904.2K

ആ തള്ളയുടെ സ്വഭാവം അറിയുന്നത് കൊണ്ടും അവൾ വന്നിട്ട് കുറച്ച് നേരം ആയത് കൊണ്ടും ഞാൻ ചോദിച്ചു...

"'അമ്മ തന്നെയാ പറഞ്ഞത്.. പോയി സംസാരിച്ചു ഇരിക്കാൻ.... കിട്ടേണ്ടത് കിട്ടിയപ്പോ അമ്മ ഹാപ്പി..."

"അപ്പൊ വരില്ലേ ഇങ്ങോട്ട്....??

"ചാൻസ് കുറവാണ്...."

അത് പറയുമ്പോ അവളുടെ ശൈലി തന്നെ മാറിയിരുന്നു.... എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ ചോദിച്ചു..

"എന്ന അവിടെ നിക്കാതെ ഇവിടെ വന്നിരുന്നൂടെ....??

ബെഡിൽ നീങ്ങിയിരുന്ന് ഞാൻ പറഞ്ഞു... പേടിയോ നാണമോ അവളുടെ മുഖത്ത് മിന്നി മാഞ്ഞു... അടുക്കളയിലേക്ക് നോക്കി അവൾ എന്നെയും നോക്കി...

"'അമ്മ വരില്ല വാതിൽ ചാരി ഇവിടെ ഇരിക്ക്..."

ഒന്ന് കൂടി അടുക്കളയിലേക്ക് നോക്കി അവൾ വാതിൽ മെല്ലെ ചാരി അത് കുറ്റിയിട്ടു... അത് കണ്ടതോടെ എന്റെ ഉള്ളാകെ വിറക്കാൻ തുടങ്ങി... നേരത്തെ അലമാരയിൽ വെച്ച മൊബൈലും എടുത്ത് അവൾ എന്റെ അരികിൽ വന്നിരുന്നു... അത് തുറന്നു നോക്കി അവൾ പറഞ്ഞു...

"ഇന്നിപ്പോ കുറെ പൈസ പോയി അല്ലെ..???

എന്റെ കണ്ണുകൾ അപ്പൊ അവളുടെ മുലകളിൽ ആയിരുന്നു...

ഫോണിലെ ക്യാമറയും അതിന്റെ ക്വാളിറ്റിയും പറഞ്ഞവൾ എന്നെ ചാരിയിരുന്നു... വല്ലാത്ത മണമായിരുന്നു അവൾക്ക്....

"മാമിക്ക് അറിയോ ഇവിടെ വന്നത്...??

"ഇല്ല .... എന്തേ...??

"എന്നെ മുന്നേ തന്നെ കണ്ടൂടല്ലോ ഇനി വന്നത് അറിഞ്ഞാൽ...??

"അറിഞ്ഞാലല്ലേ.."

"അപ്പൊ എന്നെ കണ്ടത് വീട്ടിൽ പറയില്ല...??

"ഇല്ല... നീ പറയൊ ഞാനിവിടെ വന്നത്...??

"ഇല്ല..."

"പിന്നെ എങ്ങനെ അറിയാനാണ്...??

"'അമ്മ...???

"അത് ഞാൻ പോയിട്ട് നീ അമ്മയോട് പറഞ്ഞ മതി... പറമ്പിലെ കണക്കും കടകളുടെ വാടകയും അമ്മ എടുക്കുന്നത് അവിടെ

💬 Comments

View all comments