Chapter Title : അവസരം [ അൻസിയ ]
പണിയിൽ ആയിരുന്നു തള്ള ഞാൻ പോയി അവരോട് ടൌൺ വരെ പോയിട്ട് വരാമെന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി...
എന്റെ ഇളയ സഹോദരിയുടെ മകളാണ് ലക്ഷ്മി... നാട്ടിലും വീട്ടിലും എന്തിന് ഏറെ പഠിപ്പിച്ച മാഷിനെ വരെ പ്രേമിച്ച് അത്യാവശ്യം ചീത്തപ്പേര് അവൾ നാട്ടിലുണ്ടാക്കി... പ്ലസ് വണ്ണിൽ തന്നെ അത് കൊണ്ട് പഠിപ്പ് നിർത്തിച്ച് പെങ്ങളവളെ വീട്ടിലിരുത്തി... കാണാൻ നന്നായിട്ട് പോലും ഒരു കല്യാണകാര്യവും അടുത്ത് നിന്നൊന്നും അവൾക്ക് വന്നില്ല... അവസാനം നൂറ് കിലോമീറ്റർ അകലെ ഇങ്ങോട്ട് കെട്ടിച്ചു വിടേണ്ടി വന്നു... നാട്ടിലെ വിവരങ്ങൾ അറിഞ്ഞിട്ടാണോ അതോ അവളുടെ കഴപ്പ് മനസ്സിലായിട്ടാണോ എന്നറിയില്ല അമ്മായിയമ്മ പുറത്തേക്ക് എന്നല്ല സ്വന്തം വീട്ടിലേക്ക് പോലും വിടില്ല... ഇവിടെ സ്ഥലം കൊടുക്കാനുണ്ടെന്ന് അറിഞ്ഞപ്പോ ഇത്രയും ദൂരം വന്നതും അവളെ കാണാലോ എന്ന ഉദ്ദേശം വെച്ചു തന്നെയാണ്... കുറച്ചു പൈസ പോയെങ്കിലും എന്റെ ഉദ്ദേശം നടക്കുമെന്ന് ഏറെ കുറെ ഉറപ്പായി... ടൗണിൽ എത്തിയ ഞാൻ മൈബൈൽ ഷോപ്പിൽ കയറി അത്യാവശ്യം നല്ലൊരു ഫോണ് തന്നെ വാങ്ങി... ഒരു സിം കാർഡും വാങ്ങി നെറ്റും കയറ്റി എന്റെ നമ്പർ അതിൽ സേവ് ചെയ്തു.... തിരിച്ചു അങ്ങോട്ട് കാറിൽ ഇരിക്കുമ്പോ അവളുടെ മുഖം ഓർമ്മ വന്നതും വേഗമെത്താൻ മനസ്സ് തുടിച്ചു.... ഫോണ് തള്ള കാണാതെ എങ്ങനെ കൊടുക്കുമെന്ന് ഓർത്ത് ഞാൻ കാറിൽ നിന്നും ഇറങ്ങി അത് അരയിൽ വെച്ചു.... ഉമ്മറത്തൊന്നും ആരെയും കാണാതെ വന്നപ്പോ ഞാൻ അടുക്കളയിലേക്ക് ചെന്നു... കണ്ട കാഴ്ച പുറം തിരിഞ്ഞു നിന്ന് പാചകം ചെയ്യുന്ന ലച്ചൂനെ ആണ്...

ആ ശരീര വടിവ് നോക്കി
💬 Comments
View all comments