Chapter Title : അവസരം [ അൻസിയ ]
ഞാൻ മിണ്ടനാവാതെ ഒരു നിമിഷം നിന്നു... അഴിച്ചിട്ട മുടിയും വിടർന്ന അരക്കെട്ടും നോക്കി ഞാൻ മെല്ലെയൊന്ന് ചുമച്ചു... രണ്ട് പേരും ഒരേ സമയമാണ് തിരിഞ്ഞു നോക്കിയത്....
"എന്തിനാ പെട്ടന്ന് പുറത്ത് പോയത്... പറമ്പിന്റെ വല്ല കാര്യവുമാണോ...."
"അല്ല... ഞാനൊന്ന് ബാങ്ക് വരെ പോയതാ......"
പോക്കറ്റിൽ ഉണ്ടായിരുന്ന അയ്യായിരം രൂപ എടുത്ത് തള്ളയുടെ കയ്യിൽ കൊടുത്ത് ഞാൻ പറഞ്ഞു...
"ഇതൊക്കെ എന്തിനാ... വെറുതെ ..."
അങ്ങനെ പറഞ്ഞെങ്കിലും തള്ള കാശ് മുറുക്കി പിടിച്ചു...
"ഒന്നും വാങ്ങാതെയല്ലേ വന്നത്..."
"അത് നന്നായി... ഇനിയിപ്പോ ഇടക്കിടെ വരേണ്ടതല്ലേ... "
കയ്യിലെ കാശ് ബ്ലൗസിന്റെ ഉള്ളിലേക്ക് തിരുകി വെച്ച് അവർ പറഞ്ഞപ്പോ ഞാൻ ചുമ്മാതൊന്ന് ചിരിച്ചു.... ഇതെല്ലാം കണ്ട് തൊട്ടടുത്ത് നിന്ന ലച്ചുനെ നോക്കി ഞാൻ അരയിൽ ഒന്ന് തൊട്ട് കാണിച്ചു... ചെറു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി... അധികനേരം അടുക്കളയിൽ നിക്കാതെ ഞാൻ ഉമ്മറത്തേക്ക് വന്ന് അവിടെയിരുന്നു... അഞ്ച് മിനിറ്റ് ആയി കാണും ആരോ വരുന്നത് പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കി...

നെഞ്ച് തള്ളി പിടിച്ച് ലച്ചു വരുന്നത് കണ്ടപ്പോ ഞാൻ അറിയാതെ കസേരയിൽ നിന്ന് എണീറ്റ് പോയി...
"മാമനോട് കുറച്ചു നേരം കിടന്നോളാൻ പറഞ്ഞു..."
"ആര്... അമ്മയോ...??
"ആ...."
"എന്തേ കിടക്കണമെന്നില്ല..."
"കുറെ ദൂരം വണ്ടി ഓടിച്ചതല്ലേ എന്ന്..."
"അത് സാരല്ല..."
"എന്റെ മുറിയിൽ കിടക്കാം..."
അത് പറയുമ്പോ വളരെ പതിഞ്ഞ ശബ്ദം ആയിരുന്നു അവൾക്ക്...
എന്നിട്ടവൾ തിരിഞ്ഞു നടന്നു... യാന്ത്രികമായി പിന്നഴകും നോക്കി ഞാൻ അവൾക്ക് പിറകെ നടന്നു.... റൂമിലേക്ക് കയറാൻ നേരം അവളെന്നെ തിരിഞ്ഞു നോക്കി...
💬 Comments
View all comments