Chapter Title : അവിചാരിതം: പാർട്ട് 1 തൊഴുത്തിലെ കറവ [Nolan]
അതിന്റെ ഓർമകളും പേറി പേരിന് ഒരെണ്ണം മാത്രം. തൊഴുത്തു പഴയത് പോലെ തന്നെ നല്ല വൃത്തിയായി കിടക്കുന്നു. ഒരു പശു ഉള്ളത് കൊണ്ടല്ലട്ടോ വൃത്തി. പണ്ട് ഒരുപാട് പശുക്കൾ ഉണ്ടായിരുന്നപ്പോളും തൊഴുത്തു അവർ വൃത്തിയാക്കി സൂക്ഷിക്കുമായിരുന്നു. വലിയ പറമ്പിൽ ആണ് അവരുടെ വീട് അതുകൊണ്ട് തൊഴുത്തിൽ നിന്നും അറുപതു മീറ്ററോളം ദൂരം ഉണ്ട് വീട്ടിലേക്കു.ഞാൻ ആ ഒറ്റയ്ക്കു നിൽക്കുന്ന പശുവിന്റെ അകിട്ടിലേക്ക് നോക്കി മനസ്സിൽ ഓർത്തു " ഓഹ് നല്ല കൊഴുത്ത അകിട് തന്നെ നിന്റെത് പശുപെണ്ണേ... നിനക്ക് ദിവസവും രണ്ടു നേരം അതൊന്നു കശക്കി ഞെരിച്ചു തരാൻ കറവക്കാരൻ എങ്കിലും ഉണ്ട്. എന്റെ സ്ഥിതി കഷ്ടം തന്നെയാണ് മോളെ. ഈ അകിടും നെഞ്ചത് തൂക്കി നടക്കാം എന്നല്ലാതെ നിന്റേത് പോലെ ഇതുകൊണ്ട് ആർക്കും ഒരു ഗുണവും ഇല്ല എന്റെ പശു പെണ്ണെ...!!!!!!
നീയെന്താടി പശുവിനെ കണ്ടിട്ടില്ലേ എന്നുള്ള അമ്മയുടെ ചോദ്യമാണ് എന്നേ ചിന്തയിൽ നിന്നും ഉണർത്തിയത്. ഞാൻ വേഗം അമ്മയോടൊപ്പം നടന്നു. ഞങ്ങൾ രണ്ടാളും കല്യാണ വീട്ടിലേക്ക് നടന്നടുത്തു. പുറത്തു വീടിന്റെ വടക്കു ഭാഗത്തായി കലവറയിൽ പാചക തിരക്ക് നടക്കുകയാണ്.അകത്താണെങ്കിൽ ചായയുടെ തിരക്ക് തുടങ്ങിയിരുന്നു. എന്നെ കണ്ടതും പെണ്ണിന്റെ അമ്മയും അച്ഛനും ഒക്കെ വന്നു വിശേഷങ്ങൾ പങ്കു വെച്ചു. അവർ ചേട്ടനെ തിരക്കി. അദ്ദേഹം വീട്ടിൽ ഉണ്ട് ഇങ്ങോട് ഉടനെ വരുമെന്ന് ഞാൻ പറഞ്ഞു. ഞാൻ അകത്തു ചെന്നു കല്യാണ പെണ്ണിനെ കണ്ടു കുശലം പറഞ്ഞു നിൽക്കുന്ന സമയം പെണ്ണിന്റെ അമ്മ വന്ന് പറഞ്ഞു " നീ ഇങ്ങു വന്നേ പ്രസ്സി ദേ ആ കലവറ
💬 Comments
View all comments