0%

Chapter Title : അവിഹിതബന്ധം 2

Author : kkstories Read All Parts 1.5K

നിരാശ വളരെ സ്പഷ്ടമായിരുന്നു... ദീപക് ആണെങ്കിൽ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി...... ..... നിനക്ക് ഇപ്പോൾ പോകണോ..?.... ..... ഇവിടെ നിന്നൂടെ...?..... വൈകിട്ട് ഒരുമിച്ച് ഡ്യൂട്ടിക്ക് പോയാൽ പോരേ?.... ..... അത് വേണ്ട ചേച്ചീ..... ഞാനും ഇറങ്ങുവാ..... വൈകിട്ട് ഹോസ്പിറ്റലിൽ കാണാം...... ഷൈനിയുടെ ഭർത്താവ് ജോയി കിടപ്പറയിൽ തണുപ്പൻ ആണെന്ന് അവൾ പറഞ്ഞിരുന്നുവെങ്കിലും തന്നെ കാണുമ്പോൾ ഒക്കെ അയാൾ ആർത്തിയോടെ നോക്കുന്നത് അശ്വതി മനസ്സിലാക്കിയിരുന്നു.....അതു കൊണ്ട് തന്നെ അയാളുടെ മുമ്പിൽ നിൽക്കാൻ അവൾക് ഒട്ടും ഇഷ്ടവുമായിരുന്നില്ല.. പുറത്തിറങ്ങിയ ഉടനെ അതുവഴി വന്ന ഒരു ഓട്ടോ ദീപക് കൈ കാണിച്ചു നിർത്തി..... .....വാ അശ്വതീ.... കയറ്..... അവന്റെ കൂടെ പോകാൻ അവൾ ഉദ്ദേശിച്ചിരുന്നില്ല എങ്കിലും പെട്ടെന്ന് അവൻ കൈ പിടിച്ചു വലിച്ചപ്പോൾ അവൾ കൂടെ കയറി ഇരുന്നു..... തങ്ങൾ വല്ലപ്പോഴും കാണാറുള്ള ഐസ്ക്രീം പാർലറിൻറെ അടുത്തേക്ക് വണ്ടി വിടാനാണ് ദീപക് പറഞ്ഞത്... .....ശൊ.... ഞാൻ വരുന്നില്ല ദീപക്... എനിക്ക് പോണം..... ..... ഒരു ഐസ്ക്രീം കഴിച്ചിട്ട് പെട്ടെന്ന് പോകാം..... ..... പ്ളീസ് വേണ്ട ദീപക്.... നമുക്ക് രാത്രി സംസാരിക്കാം..... ....നീ മിണ്ടാതിരിക്ക്...... തുടയിൽ നുള്ളി കൊണ്ട് ദീപക് ഇത്തിരി ദേഷ്യത്തോടെ പറഞ്ഞപ്പോൾ അശ്വതി നിശബ്ദയായി.... ...... താൻ എന്താ കഴിക്കാത്തത്?..... ഐസ്ക്രീം കൊതിച്ചി ആണല്ലോ താൻ....... സ്പൂൺ വെറുതെ ഇളക്കി കൊണ്ട് മുഖം കുനിച്ചിരിക്കുന്ന അശ്വതിയുടെ കണങ്കാലിൽ മേശക്ക് അടിയിലൂടെ കാൽ കൊണ്ട് തട്ടി കൊണ്ട് ദീപക് ചോദിച്ചു...... ...... ഒന്നൂല ദീപക്.... നമുക്ക് പെട്ടെന്ന് പോകാം........ ..... ഇരിക്കെടോ..... ഞാൻ ഒരു കാര്യം പറയട്ടെ....... ചോദ്യ ഭാവത്തിൽ

💬 Comments

View all comments