0%

Chapter Title : അവിഹിതബന്ധം 2

Author : kkstories Read All Parts 1.5K

മുഖം ഉയർത്തിയ അശ്വതിയുടെ ഐസ്ക്രീം കപ്പ് പിടിച്ച കൈയിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു..... ...... നമുക്ക് ഏതെങ്കിലും നല്ല ഒരു ഹോട്ടലിൽ മുറി എടുത്താലോ?..... എന്തായാലും നമ്മൾ ഇന്ന് പ്ളാൻ ചെയ്ത് ഇറങ്ങിയതല്ലേ..... ....... ദീപക്....... അറിയാതെ അശ്വതി അൽപം ഉറക്കെ വിളിച്ചു പോയി.... .....നീ എന്താ എന്നെക്കുറിച്ച് വിചാരിക്കുന്നത്?.... ദേഷ്യത്തിൽ അവളുടെ മുഖം ചുവന്നു ..... അതിന് ഞാൻ മോശമായി ഒന്നും പറഞ്ഞില്ലല്ലോ.... അൽപം നേരത്തെ നമ്മൾ ചെയ്ത കാര്യം കണ്ടിന്യൂ ചെയ്യാൻ ഒരു സ്ഥലത്ത് പോകുന്നു... ദാറ്റ്സ് ആൾ....... ഇത്തിരി കനത്ത ഭാവത്തോടെ തന്നെയാണ് ദീപക്കും മറുപടി നൽകിയത്....... ...... ഞാൻ പോവുകയാണ്....... ബാഗ് എടുത്ത് തോളിൽ തൂക്കി അശ്വതി എഴുന്നേറ്റു..... ...... ഇനി എപ്പോഴാണ് ഒരവസരം കിട്ടുക?..... അവിടെ ഇനി പെട്ടെന്ന് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല... അവളുടെ കൂടെ നടന്നു കൊണ്ട് അവൻ പറഞ്ഞു.....അവൾ മറുപടി ഒന്നും പറയാതെ വേഗം പുറത്തേക്ക് നടന്നു.... ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുന്ന അവളുടെ മുമ്പിൽ കയറി നിന്നു കൊണ്ട് അവൻ ദേഷ്യപ്പെട്ടു... ..... ഇങ്ങനെ മറുപടി പറയാതെ പോകുന്നത് ശരിയല്ല അശ്വതീ..... ഓക്കേ തനിക്ക് ഇന്ന് പറ്റില്ലെങ്കിൽ വേണ്ട....നാളെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എന്റെ കൂടെ വരണം.... ഒന്നുകിൽ ഏതെങ്കിലും നല്ല ഹോട്ടൽ അല്ലെങ്കിൽ ഞാൻ എന്തെങ്കിലും ഒരു സെറ്റ് അപ്പ് റെഡിയാക്കും..... നാളെ താൻ വന്നേ പറ്റൂ...... തന്റെ പിറകെ കെഞ്ചി നടന്ന ഭാവത്തിൽ നിന്നും പെട്ടെന്ന് കൽപ്പിക്കുന്ന പോലെ ദീപക് സംസാരിക്കുന്നത് അശ്വതിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.... ദേഷ്യവും സങ്കടവും കൊണ്ട് അവളുടെ മുഖം

💬 Comments

View all comments