0%

Chapter Title : അവിഹിതബന്ധം 2

Author : kkstories Read All Parts 1.5K

ചുവന്നു...... ...... ദീപക് നീ മാറി നിൽക്ക്..... എനിക്ക് വരാൻ സൗകര്യമില്ല....... അവനെ മറികടന്ന് വേഗത്തിൽ അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു.... ......അശ്വതീ....... പിറകിൽ നിന്നും അവൻ വിളിച്ചെങ്കിലും തിരിഞ്ഞു നോക്കാതെ അവൾ നിർത്തിയിട്ട ബസ്സ് പിടിക്കാൻ മുന്നോട്ട് ഓടി...... സാധാരണ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വെട്ടിയിട്ടത് പോലെ ഉറങ്ങുന്ന അശ്വതിക്ക് അന്ന് തീരെ ഉറക്കം കിട്ടിയില്ല..... മൂന്നു നാലു തവണ ദീപക് വിളിച്ചെങ്കിലും അവൾ ഫോൺ അറ്റൻഡ് ചെയ്തില്ല...... മനോജ് വിളിച്ചപ്പോൾ തന്റെ ശബ്ദം ഇടറുന്നത് പോലെ അവൾക് തോന്നി...... ...... എന്താ അച്ചൂ.... നിനക്ക് സുഖമില്ലേ... ശബ്ദം ഒരു മാതിരി ആയിരിക്കുന്നല്ലോ....... .....ഉം..... ചെറിയ കോൾഡ് പിടിച്ചു..... ...... എന്നിട്ട് മെഡിസിൻ ഒന്നും കഴിച്ചില്ലേ?...... ......ഉം..... അവൾ വെറുതെ മൂളി...... മനോജിനോട് സംസാരിക്കുമ്പോൾ കുറ്റബോധം കൊണ്ട് അവളുടെ മനസ്സ് നീറി പുകയുകയായിരുന്നു..... ..... ഈശ്വരാ..... എങ്ങനെ തനിക്ക് ഇതിനു പറ്റി.....ജീവനെ പോലെ തന്നെ സ്നേഹിക്കുന്ന തന്റെ ഭർത്താവിനെയും പൊന്നു മോളെയും മറന്ന് കൊണ്ടല്ലേ താൻ ഒരു വൃത്തികെട്ട പെണ്ണിനെ പോലെ..... ... കുറച്ചു മണിക്കൂറുകൾ മുമ്പ് ഷൈനിയുടെ വീട്ടിൽ വച്ച് നടന്ന കാര്യങ്ങൾ മനസ്സിലേക്ക് കയറി വന്നപ്പോൾ ശരീരത്തിലൂടെ ഒരു പാമ്പ് ഇഴഞ്ഞു നടക്കുന്നത് പോലെ അവൾക് തോന്നി...... തന്റെ അരികത്തു കിടന്നുറങ്ങുന്ന മോളുടെ തലയിൽ തലോടി കൊണ്ട് അവൾ വിതുമ്പി.... ..... എന്താടോ താൻ കരയുവാണോ?... .....അഹ്.... അല്ല...... അവൾ ബെഡ്ഷീറ്റിൻറെ തുമ്പ് കൊണ്ട് മുഖം തുടച്ചു..... ...... എനിക്ക് മനസ്സിലാകും മോളേ.... പിന്നെ ഒരു സന്തോഷ വാർത്തയുണ്ട്.. ... കൺഫേം ആയിട്ട്

💬 Comments

View all comments