0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

അവൾ കുറേ ദിവസം മറച്ചു വച്ചു... ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച പോലെ ആയിരുന്നു അശ്വതിയുടെ പെരുമാറ്റം....അവൾ ഭക്ഷണം കഴിക്കുന്നത് പോലും ഒരു ചടങ്ങിൽ ഒതുക്കി....
അങ്ങനെ ഇരിക്കെയാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു രാത്രി മനോജ് അവളുടെ ഫോണിലേക്ക് വിളിക്കുന്നത്...... തിരിച്ചു പോയിട്ട് രണ്ടു മാസത്തോളം ആയെങ്കിലും ഇതിനിടയിൽ ഒരു തവണ മാത്രമാണ് മനോജ് അവളെ വിളിച്ചത്....
......ഹലോ.......
പതിഞ്ഞ ശബ്ദത്തിൽ അവൾ ഫോൺ ചെവിയിൽ വച്ചു.....
...... വിസയും ടിക്കറ്റും ഞാൻ മെയിൽ ചെയ്തിട്ടുണ്ട്.... രാജേഷ് പ്രിന്റ് കൊണ്ടു വന്നു തരും.... മറ്റന്നാൾ രാത്രി ആണ് ഫ്ളൈറ്റ്..... അത്യാവശ്യം ഡ്രസ്സ് മാത്രം പാക്ക് ചെയ്ത് വെച്ചോ....
.......മനോജേട്ടാ.... ഇത് സത്യമാണോ?...
അശ്വതിക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല....
...... അസത്യം പറഞ്ഞതും വിശ്വാസ വഞ്ചന കാണിച്ചതും ഒക്കെ നീയല്ലേ....
.... കൂടുതൽ ചോദ്യം ഒന്നും വേണ്ട....
..... ഞാൻ.. ഞാൻ നാളെ ഒന്ന് വീട്ടിൽ പൊയ്ക്കോട്ടേ?.....
.... ആഹ്... പെട്ടെന്ന് തിരിച്ചു വന്നോണം.... രാജേഷ് വണ്ടിയും കൊണ്ട് വരും.... ഒറ്റയ്ക്ക് ഇനി പുറത്ത് പോകണ്ട.....
പരുഷമായി തന്നെയാണ്കമ്പികുട്ടന്‍.നെറ്റ് മനോജ് സംസാരിച്ചത് എങ്കിലും അശ്വതിക്ക് വല്ലാത്ത ആശ്വാസം തോന്നി.... മനസ്സ് കൊണ്ട് തന്നെ ഉപേക്ഷിച്ചു എന്ന് തന്നെയായിരുന്നു അവൾ കരുതിയത്.... ഇനി എങ്ങനെ ആയാലും വേണ്ടില്ല തന്നെ കൂടെ കൂട്ടാനുള്ള മനസ്സ് ഉണ്ടായില്ലോ....
ഏറെ നാളുകൾക്കു ശേഷം അശ്വതി മനസ്സമാധാനത്തോടെ അന്നാണ് ഉറങ്ങിയത്....
പിറ്റേന്ന് വീട്ടിൽ പോയി വരുന്ന വഴി അത്യാവശ്യം വസ്ത്രങ്ങളും സാധനങ്ങളും വാങ്ങി....അമ്മ കൂടെ ഉണ്ടായിരുന്നതിനാൽ വേണ്ട എന്ന് പറഞ്ഞിട്ടും അടുക്കളയിലേക്ക് കുറേ സാധനങ്ങൾ

💬 Comments

View all comments