0%

Chapter Title : ♥️അവിരാമം♥️ 2 [കർണ്ണൻ]

Author : Kambikathakal Read All Parts 1.1K

കരുതി വേറെ ആരും എന്നെ അങ്ങനെ വിളിക്കണ്ട.... തിരിഞ്ഞു ഹിരണിനെ നോക്കി കണ്ണുരുട്ടി കൊണ്ട് അവൾ തുടർന്നു.

അല്ലേലും നിന്നെ പറഞ്ഞാൽ മതി.. ആവശ്യം ഇല്ലാത്ത ഓരോ പേര് ഇട്ടോളും അവന്റെ ഒരു പാപ്പം.. അത് കേൾക്കുന്ന അത്രയും ദേഷ്യവും നാണക്കേടും എനിക്ക് വേറെ ഇല്ല.. നീ ആയ കൊണ്ട ഞാൻ ഒന്നും പറയാത്തത്..😏

ആൻസി ഇടയിൽകയറി പറഞ്ഞു.

ഓഹ് അവൾക്കു ഇപ്പൊ നാണം.. പത്തു വയസു വരെ അമ്മേ പാപ്പം അമ്മേ പാപ്പം എന്ന് പറഞ്ഞു എപ്പോളും എന്റെ അമ്മിഞ്ഞയിൽ പിടിച്ചോണ്ട് നടന്നവളാ. അന്നൊന്നും ഇല്ലാത്ത നാണവാ അവൾക്കു ഇപ്പൊ അത് കേൾക്കുമ്പോ....

ഛീ... നാണമില്ലല്ലോ തള്ളേ ഇവന്റെ മുന്നില് വച്ചു ഇങ്ങനൊക്കെ പറയാൻ.....

പിന്നെ അവനു അറിയാത്തതു ഒന്നുമല്ലലോ.....

ദാ.. വന്നു കഴിക്കു നീ...

ഒണക്ക ചപ്പാത്തി അല്ലെ എനിക്കൊന്നും വേണ്ട. നിങ്ങടെ മോന് വേണ്ടി ഉണ്ടാക്കിയതല്ല അങ്ങോട്ട്‌ തന്നെ കൊടുത്തോ...

ആ അതെ അവനു വേണ്ടി തന്ന ഉണ്ടാക്കിയത്.

നിനക്ക് വേണ്ടിയല്ലേ ഏട്ടത്തി ദോശ ഉണ്ടാക്കിയത്. എന്നിട്ടും അവൻ അതും കഴിച്ചു. അങ്ങനെയാ സ്നേഹം ഉള്ള മക്കള്.....


ഓഹോ... കഴിക്കാൻ എന്നായാലും സമയം ഇല്ല അമ്മ ഒരു പത്രത്തിൽ ആക്കിക്കോ. ട്രെയിനിലെ ഫുഡിലും ഭേദം ഒണക്ക ചപ്പാത്തി തന്നെയാ 😁......

പ്ഫാ പട്ടിക്കുട്ടി....

ആൻസി വേഗം ഫുഡ്‌ പാത്രത്തിൽ ആക്കി റിൻസിയുടെ ബാഗിൽ വച്ചു.

6 മണിയായി ഇറങ്ങാൻ നോക്ക്.. ഇന്നാ ഇത് വച്ചോ.....

ആൻസി കുറച്ചു പൈസ എടുത്തു റിൻസിക്കൂ കൊടുത്തു.

ഹിരൺ പേഴ്‌സ് തുറന്നു അവന്റെ എ ടി എം

💬 Comments

View all comments