0%

Chapter Title : ♥️അവിരാമം♥️ 2 [കർണ്ണൻ]

Author : Kambikathakal Read All Parts 1.1K

കാർഡിൽ ഒന്നെടുത്തു റിൻസിക്ക്‌ കൊടുത്തു.

ഇന്നാ ഇതും കയ്യിൽ വച്ചോ......

വേണ്ടടാ എന്റെ കയ്യിൽ ഉണ്ട്.......

അയ്യോ മോള് ഇത് വച്ചോ. ഇല്ലേ ഇടയ്ക്ക് ഒരു ആയിരം ഒരു അഞ്ഞൂറ് എന്നൊക്കെ പറഞ്ഞു എന്നെ ശല്യം ചെയ്യാനല്ലേ.. ഇന്ന് ഞാൻ ഭയങ്കര ബിസ്സി ആയിരിക്കും.... 😉

ആൻസിയും ഹിരണും അമ്മച്ചിക്ക് ഉമ്മയും കൊടുത്തു ഇറങ്ങി.

പോർച്ചിൽ നിന്നും അവന്റെ ഹിമാലയം എടുത്തു ഇരുവരും യാത്ര തുടങ്ങി.

ഡാ നമ്മള് എപ്പോ എത്തും കോട്ടയത്ത്‌..

ഒരു 3 മണിക്കൂർ എടുക്കുവായിരിക്കും....

അയ്യോ 3 മണിക്കൂറോ

വേണ്ട ഇടുക്കിന്ന് കോട്ടയത്തിനു അര മണിക്കൂറു കൊണ്ട് ചെല്ലാം....

ഹോ... ഇരുന്നു എന്റെ ഡിക്കി മരവിക്കും....

ബസിനു പൊക്കോളാൻ പറഞ്ഞതല്ലേ......

ബസിൽ കയറിയ ഞാൻ ചിലപ്പോ ഓമിറ്റ് ചെയ്യും...ഇതാവുമ്പോ കാറ്റൊക്കെ കൊണ്ട് റിലാക്സ് ചെയ്തു പോകാവല്ലോ....

മമ്...പാപ്പം....

എന്നാടാ....

അമ്മയ് ക്ക് ഒരു സംശയം നമ്മള് തമ്മിൽ പ്രണയം ആണോ എന്ന്...

എന്തെ ഇപ്പൊ അങ്ങനെ.. നിന്നോട് എന്തേലും ചോദിച്ചോ....

ഡയറക്റ്റ് ചോദിച്ചില്ല.. പക്ഷെ എനിക്ക് അങ്ങനെ തോന്നി......

എന്നിട്ട് അപ്പു എന്ന പറഞ്ഞെ......

ഞങ്ങളുടെ ബന്ധത്തെ നിങ്ങള് ആവശ്യമില്ലാത്ത രീതിയിൽ ചിന്തിക്കണ്ട എന്ന് പറഞ്ഞു....

ആ ഇത് തന്നെയാ ഞാനും അമ്മച്ചിയോടു പറഞ്ഞത്.. എന്നോടും ഇതേ രീതിയിൽ ചോദിച്ചായിരുന്നു.. അവർക്കൊക്കെ വട്ടാ....

മമ്....

ഹിരണിന്റെ പിന്നീടുള്ള മറുപടി ഒരു മൂളലിൽ ഒതുങ്ങി.

പിന്നിലിരുന്നു നെഞ്ചിൽ വട്ടം പിടിച്ചു കൊണ്ട് അവന്റെ മുതുകിൽ അവൾ തല ചെരിച്ചു വച്ചു ചേർന്നിരുന്നു.

"എനിക്ക് നിന്നോട് തുറന്നു പറയാൻ കഴിയുന്നില്ല അപ്പു. എന്റെ ഉള്ളം നിനക്ക്

💬 Comments

View all comments