0%

Chapter Title : ♥️അവിരാമം♥️ 2 [കർണ്ണൻ]

Author : Kambikathakal Read All Parts 1.1K

തന്നെയാ...

അത് വേണ്ട എനിക്ക് അമ്മ തന്ന മതി....

ഇട്ട് മൂടാനുള്ളത് കയ്യിലും ബാങ്കിലും കാർഡിലും ഒക്കെ ഉണ്ട്.. എന്നാലും എവിടേലും പോണേ ഇങ്ങനെ വന്നു എരന്നോളും...

അതും ഒരു സുഖവാ.. അമ്മമാരു തന്നു വിടുന്ന പൈസക്ക് ഒരു സുരക്ഷിതത്വം കൂടി ഉണ്ടെന്നു കൂട്ടിക്കോ...

സംസാരത്തിനിടയിൽ ആൻസി അവനു കഴിക്കാനുള്ളത് എടുത്തിരുന്നു. കൂടുതൽ ഒന്നുവില്ല അവന്റെ ഏറ്റവും ഇഷ്ടമുള്ള ആൻസിയുടെ സെപ്ഷ്യാൽ ഐറ്റം

നല്ല സോഫ്റ്റ്‌ ചപ്പാത്തിയിൽ ഒരു മുട്ട ഓംലറ്റ് വച്ചു അതിൽ കുറച്ചു സാലടും കുരുമുളക് പൊടിയും വിതറി ചുരുട്ടി റോൾ ആക്കിയെടുക്കുന്ന ഒരു കുഞ്ഞു ഐറ്റം.

ആൻസിയുടെ കയ്യിൽ നിന്നും അത് വാങ്ങി അവൻ കൊതിയോടെ കഴിച്ചു തുടങ്ങി. അവൻ കഴിക്കുന്ന സമയം ആൻസി അവൻ ചോദിച്ച പൈസയും എടുത്തു കൊണ്ട് കൊടുത്തു.

പപ്പയ്ക്ക് നല്ല വിഷമം ഉണ്ട്.....

എന്നാത്തിന്........

നീ ഇങ്ങനെ എല്ലാ കാര്യത്തിനും പപ്പയുടെ സമ്മതത്തിന് കാത്തിരിക്കുന്നത് കൊണ്ട്. ഈ കാണുന്ന സ്വത്തു മുഴുവൻ നിനക്കും കൂടി അവകാശപ്പെട്ടതാ.....

അതിനു ഇപ്പൊ എന്ന ഉണ്ടായേ...

നിന്റെ ചെറിയ ആവശ്യങ്ങൾക്ക് പോലും നീ എന്തിനാ പപ്പയുടെ സമ്മതം ചോദിക്കുന്നത്.. ചോദിക്കാതെ എടുത്തു ചിലവാക്കാനുള്ള അവകാശവും അധികാരവും നിനക്ക് ഉണ്ടെന്ന പപ്പാ പറയുന്നത്.. അത് ശെരിയാണെന്ന എന്റെയും അഭിപ്രായം.....

അച്ഛൻ ഉള്ളപ്പോ ഞാൻ എന്തും അച്ഛനോട് പറയുമായിരുന്നു. ഇന്ന് അച്ഛന്റെ സ്ഥാനത്തു എനിക്ക് പപ്പായ. അല്ല സ്ഥാനം അല്ല എന്റെ അച്ഛൻ തന്നെയാ അങ്ങനെയ എനിക്ക് പപ്പാ.അപ്പൊ ഇനിയും ഞാൻ എന്തും പപ്പയോടു സമ്മതം വാങ്ങിയിട്ടെ ചെയ്യൂ. അതാണ് എന്റെ ശെരി.....

ആൻസി

💬 Comments

View all comments