0%

Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

അവളുടെ മാറിടം വരെ നനഞു കുതിർന്നു തുടങ്ങിയിരുന്നു.

വിദൂരതയിലേക്ക് തന്നെ നോക്കിയിരുന്ന അനീറ്റയുടെ മുഖത്തേക്ക് ഹിരൺ കണ്ണെടുക്കാതെ തന്നെ നോക്കി

കണ്ണുകൾ കലങ്ങി ചുവന്നു പോയിരിക്കുന്നു. കണ്ണ് നീരിനൊപ്പം കണ്മഷി ആകെ പടർന്നു കിടക്കുന്നു. കണ്ണുകളിൽ നിന്നും അപ്പോഴും ഒഴുകിയിറങ്ങുന്ന നീർതുള്ളികൾ അവളുടെ കവിളിൽ ഉരുമി മാറിടത്തിലേക്ക് വീണലിഞ്ഞു കൊണ്ടേയിരുന്നു.

ഏറെ നേരം നോക്കിയിട്ടും അനീറ്റ തന്നെ ശ്രെദ്ധിക്കാതിരുന്നതിൽ ഹിരണിനും ഒരു അമർഷം തോന്നാത്തിരുന്നില്ല.

രംഗം കൂടുതൽ വഷളാക്കേണ്ട എന്ന് കരുതി ഹിരൺ അവൽക്കരികിൽ ഇരുന്നു.

അനീറ്റ നോക്കുന്ന അതെ വിദൂരതയിലേക്ക് അവനും നോക്കിയിരുന്നു.

ഇരുവർക്കുമിടയിൽ തളം കെട്ടി നിന്ന മൗനത്തിനു വിരാമം ഇട്ട് കൊണ്ട് ഹിരൺ ചോദിച്ചു.

സംസാരിക്കാനുണ്ടെന്നു പറഞ്ഞു വിളിച്ചത് ഇങ്ങനെ ഇരുന്നു കരയാനാണോ....

ദേഷ്യവും സങ്കടവും ഒക്കെ ഇടകലർന്ന ഭാവത്തിൽ അനീറ്റ ഹിരണിനെ തുറിച്ചു നോക്കി. ദേഷ്യം വന്നതിനാലാവും അവളുടെ മാറിടം ശ്വാസഗതിക്കു അനുസരിച്ചു പതിവിലും ഉയർന്നു തന്നു.

അനീറ്റയുടെ ഭവമാറ്റം ഹിരണിന്റെ ഉള്ളിൽ ചെറിയ ഒരു ഭയം സൃഷ്ടിച്ചു എങ്കിലും അവൻ അത് പുറത്തു കാണിച്ചില്ല.

കരയാനും വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.....

നുരഞ്ഞു പൊന്തിയ ദേഷ്യത്തിലും അടക്കി പിടിക്കാൻ കഴിയാത്ത സങ്കടത്തിലും അനീറ്റ ഉറക്കെ കരഞ്ഞു. അതെ കരച്ചിലോടെ അവൾ തുടർന്നു

ഇല്ല നീ ഒന്നും പറഞ്ഞില്ല.. കഴിഞ്ഞ നാല് വർഷം ആയിട്ട് നീ എന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടുമില്ല.....

സോറി......

സോറി 😏 അത് പറഞ്ഞാൽ എല്ലാം കഴിഞ്ഞല്ലോ. ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത് എന്നെ ഇങ്ങനെ അവഗണിക്കാനും വെറുക്കാനും ഒറ്റപ്പെടുത്താനും വേണ്ടി.....

അത്.. നിനക്ക്

💬 Comments

View all comments