Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
മിണ്ടിയിട്ടില്ല. അതിന്റെയാണോ മുഖത്തു സങ്കടം നിഴലിച്ചു നില്കുന്നുണ്ട്.. നിരഞ്ജനയുടെ മുഖത്തേയ്ക്ക് ഒന്ന് പാളി നോക്കിയപ്പോൾ ഒരു പരിഹാസം ഉണ്ടോ എന്ന് ഒരു വേള അവൻ ചിന്തിച്ചു പോയി...
എനിക്ക് ഒന്നും വേണ്ട....
പറഞ്ഞു കൊണ്ട് ഹിരൺ എഴുന്നേൽക്കാൻ ഭാവിച്ചതും ബിൻസി ഒച്ചയെടുത്തു..
ഹിരാ... ഇരിക്കെടാ അവിടെ... മരിയാദയ്ക്ക് അവിടിരുന്നു കഴിച്ചോ.. ഇല്ലേ.. ആ.....
പേരെടുത്തു ബിൻസി വിളിച്ചതോടെ ഹിരൺ അവിടെ തന്നെ ഇരുന്നു.. ആള് കലിപ്പിൽ ആണ് വെറുതെ പണി വാങ്ങേണ്ട എന്നവൻ കരുതി..
ഇരുന്നു എങ്കിലും കഴിക്കാൻ അവനു തോന്നിയില്ല. വയറു കത്തുന്ന വിശപ്പുണ്ട് പക്ഷെ അതിനേക്കാൾ എന്തോ ഒന്ന് പിന്നോട്ട് വലിക്കുന്ന പോലെ അവനു തോന്നി..
ആഹാരത്തിനു മുന്നിൽ പ്രതിമ കണക്കെ മൂന്നു പേര് ഇരിക്കുന്നത് കണ്ടതോടെ ബിൻസിയുടെ സകല നിയന്ത്രണവും വിട്ടു. മുന്നോട്ടു വന്നു അവൾ ഹിരാണിനു മുന്നിലിരുന്ന പ്ലേറ്റ് കയ്യിൽ എടുത്തു.
കറികൾ സമം ചേർത്ത് കുഴച്ചു അവൾ ഒരു ഉരുള ഉരുട്ടി ഹിരണിനു നേരെ നീട്ടി.
മ്മ്....
അപ്പോളും അവൻ തല കുനിച്ചു തന്നെ ഇരുന്നു..
വാ തുറക്കെടാ... ഇല്ലേ ഇതെല്ലാം കൂടി ഞാൻ തല വഴി കമത്തും..
തന്റെ വാശിയും ദേഷ്യവും എല്ലാം ചേച്ചി പെണ്ണിന്റെ അധികാരത്തിന്റെ മുന്നിൽ തകർന്നു വീണതിന്റെയും നിരഞ്ജനയുടെ മുന്നിൽ വച്ചു അങ്ങനെ ഒരു സംഭവം നടന്നതിന്റെയും ഫലമെന്നോണം വായ തുറന്നു ആഹാരം ഏറ്റു വാങ്ങുന്ന സമയം അവന്റെ മിഴികളും ഈറനണിഞ്ഞു..
ഹിരണിന്റെ കണ്ണിൽ പടർന്ന കണ്ണ് നീർതുള്ളികളെ ബിൻസി പാടെ അവഗണിച്ചു. നിരഞ്ജനയുടെയും അമ്മയുടെയും മുന്നിൽ ഹിരൺ ഒരു വേള ചെറുതായില്ലേ എന്നവൾക്കും
💬 Comments
View all comments