0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

പോകുന്നത്...

ഹോസ്റ്റലിലും ക്യാമ്പസിലും കുറച്ചു സമയം ചിലവഴിച്ച എന്റെ മനസൊക്കെ ഒന്ന് ശാന്തമാകും..

വേണ്ട മോനു.. നീ ഈ അവസ്ഥയിൽ മാറി നിന്ന നിന്റെ കാര്യം ഓർത്തു എനിക്ക് ഒരു മനഃസമാധാനവും കിട്ടില്ല. മാത്രമല്ല ഹോസ്റ്റലിൽ നിന്ന നീ ഈ അവസ്ഥയിൽ നിന്നു പുറത്തു വരാൻ വീണ്ടും കുടിക്കും...

ഇല്ല... ഇച്ചിയമ്മയാണേ സത്യം ഞാൻ ഇനി കുടിക്കില്ല ഇനി അങ്ങോട്ട്‌ ഹിരൺ മദ്യം കൈകൊണ്ടു പോലും തൊടില്ല. രണ്ടു ദിവസം ഞാൻ ഒന്ന് മാറി നിക്കട്ടെ അമ്മേ..

അമ്മേ എന്നുള്ള അവന്റെ വിളിയിൽ പിന്നെ അവൾക്ക് ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. മനസില്ല മനസോടെ അവൾ അർത്ഥ സമ്മതം മൂളി.

ഹാളിൽ നിന്നും അമ്മയും നിരഞ്ജനയും ഇരുവരെയും ശ്രെധിച്ചു നിന്നു എന്നതല്ലാതെ എന്താ കാര്യം എന്ന് ഇരുവർക്കും മനസിലായില്ല.

ബിൻസിയുടെ അർത്ഥ സമ്മതത്തോടെ ഹിരൺ അവളിൽ നിന്നും നടന്നകന്നു. ഒരു പത്തടി നടന്ന ഹിരൺ തിരിഞ്ഞു നിന്നു

ഇച്ചേയി... എന്നെ ബസ് സ്റ്റോപ്പ്‌ വരെ ഒന്നാക്കുവോ.. ലേറ്റ് ആയ ചിലപ്പോ ബസ് കിട്ടില്ല....

ബസിനു പോകണ്ട.. എന്റെ കാർ ഉണ്ടല്ലോ അത് എടുത്തോ.....

അത് വേണ്ട ഡ്രൈവ് ചെയ്യാനുള്ള ഒരു മൂഡ് ഇല്ല പിന്നെ ബൈക്ക് തോമയുടെ കയ്യിലാണ്. വരുമ്പോ അതും എടുക്കണം ....

എന്നാ ഞാൻ കീ എടുത്തിട്ട് വരാം..

ബിൻസി കീ എടുക്കാൻ അകത്തു കയറി. പുറത്തു നിന്നു നോക്കിയ ഹിരൺ ബിൻസിയും അമ്മയും തമ്മിൽ സംസാരിക്കുന്നതു ആണ് കണ്ടത്

അമ്മയുടെ മുഖം വീണ്ടും ഇരുണ്ടു മൂടുന്നത് കണ്ടതോടെ ഇച്ചേയി എല്ലാം പറഞ്ഞു എന്നവന് മനസിലായി.

💬 Comments

View all comments