0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

അല്ലെ വരുന്നത്. എങ്ങനെ ആയാലും ഒരു നാല് മണിക്കൂർ അടുത്ത് എടുക്കും......

അയ്യോ അത്രെയും സമയം വേണോ.. എന്ന ബൈക്കില് വന്ന പോരായിരുന്നോ....

ഹിരണിനെ എത്രയും വേഗം കാണാൻ അവനുമായി ഒന്നിച്ച് ചേർന്നിരിക്കാൻ അവളുടെ ഉള്ളം തുടിച്ചു.

ബൈക്ക് തോമയുടെ കയ്യില.....

മ്മ്.. വേണ്ട ബസ് ആണ് സേഫ്. ബൈക്കൊക്കെ റിസ്ക്കാണ്.....

എന്ത് റിസ്ക്......

എന്തോരം അപകടങ്ങളാണ് ഉണ്ടാവനെ...

അത് ഇപ്പൊ നടന്നു പോയാലും വരാനുള്ളത് ആണേ വിളിക്കാതെ വന്നു കയറിക്കോളും...

ഹിരൺ സ്വന്തം അനുഭവത്തിൽ ഊന്നിയാണ് അത് പറഞ്ഞത്

ആഹ് അതും ശെരിയാണ്.... 8 മണിക്ക് മുന്നേ എത്തില്ല എങ്കിൽ ഒന്ന് വിളിക്കണേ... 8 മണി കഴിഞ്ഞാൽ പിന്നെ ഹോസ്റ്റലിൽ നിന്നു ഇറങ്ങാൻ പറ്റില്ല...ലേറ്റ് ആകുവാണെ ഞാൻ ഇറങ്ങി നിക്കാം

ഏയ് ഞാൻ അതിനു മുന്നേ എത്തും മാക്സിമം 7.....

ചിരിയും കളിയും നിറഞ്ഞു നിന്ന അവരുടെ സംഭാഷങ്ങൾക്ക് തിരശീല വീണു കൊണ്ട് രണ്ടു പേരുടെയും ഫോണിൽ നോട്ടിഫിക്കേഷൻ വന്നു. അനീറ്റയുടെ ഫോണിൽ ബാറ്ററി ലോ ആണെന്നുള്ള മുന്നറിയിപ്പ്.

പുഞ്ചിരിയിൽ പൂത്തുലഞ്ഞു നിന്ന അനീറ്റയുടെ മുഖം ഇരുണ്ട കാർമേഘം കണക്കെ മാറി.

സങ്കടം നിറഞ്ഞ ഭാവത്തോടെ അവൾ തുടർന്നു

എടാ എന്റെ ഫോൺ ഇപ്പൊ ഓഫ്‌ ആകും ചാർജ് ഇല്ല.. ഇവിടെ എന്തോ മൈന്റ്അനൻസ് നടക്കുവാ.. താഴെ വാർഡ്ന്റെ റൂമിൽ മാത്രേ കറന്റ്‌ ഉള്ളു.. ഞാൻ പോയി ചാർജ് ചെയ്യട്ടെ ഇല്ലേ പിന്നെ വിളിക്കാൻ പറ്റില്ല.ഞാൻ വയ്ക്കുവാണേ...

ചാർജാക്കിയിട്ടു വിളിക്കാട്ടോ... ഉമ്മ 😘😘

ഹിരണിനു തിരിച്ചു എന്തേലും പറയാൻ കഴിയുന്നതിനു മുന്നേ കാൾ കട്ട്‌ ആയിരുന്നു.

💬 Comments

View all comments