0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

ഒറ്റക്കായിരുന്നു വന്നതൊക്കെ. സാമൂവലോ മറ്റു കൂട്ടാളികളോ ആരും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ അപ്പോളും രാജീവിന്റെ കൈ അകലത്തിൽ നിന്നായിരുന്നു അവൻ വെല്ലുവിളിച്ചതും അപമാനിച്ചതും ഒക്കെ തന്നെ. പ്രതികരിക്കാൻ തുടങ്ങുമ്പോഴേക്കും അവൻ ബൈക്കിൽ കയറി പോകാറായിരുന്നു പതിവ്. പ്രതിയോഗിയെ മാനസികമായി തളർത്തുന്ന ഒരു തരം പ്രവണത. അല്ലെങ്കിൽ പിന്തുടർന്ന് ചെല്ലും എന്ന് കരുതി കെണി ഒരുക്കിയുള്ള ഒരു കാത്തിരിപ്പു.

മനസ്സിൽ അങ്ങനെ ഒരു തോന്നൽ ഉണ്ടായതു കൊണ്ടാവും രാജീവ്‌ പിന്നാലെ ചെല്ലാനോ മറ്റു പ്രശ്നങ്ങൾക്കോ ഒന്നും പോകാതെ ഇരുന്നത്.

കഴിവതും അവൻ ഫാസിയയെ തനിച്ചാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തി.

വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു വിവാഹം കഴിച്ചതിനാൽ രാജീവിന് സ്വന്തം വീട്ടിൽ പോകാൻ പോലും കഴിയാത്ത സാഹചര്യവും ആയി.

പിന്നാലെ നടന്നും വഴിയിൽ തടഞ്ഞും ഒക്കെ പ്രകോപിപ്പിക്കുകയും അസഭ്യം പറയുന്നത് പതിവായത്തോടും കൂടി ഫാസിയ ക്യാമ്പസ് വിട്ടു പുറത്തേക്കു പോലും ഇറങ്ങാതായി.

ആരെങ്കിലും കൂടെ ഇല്ലാതെ രാജീവും തനിച്ചു പോകുന്നതും നിർത്തി.

തന്നെ വിശ്വസിച്ചു ഫാസിയ കൂടെ കൂടിയതോടെ ഒരു ഉൾ ഭയം അവനെ കീഴ്പ്പെടുത്തിയിരുന്നു.

പിന്നാലെ നടന്നും അല്ലാതെയും ഉള്ള ഭേഷണികൾ മുറതെറ്റാതെ വന്നു കൊണ്ടിരുന്നതിനാൽ ഫാസിയ രാജീവിനെ പിടിച്ചു വലിച്ചു ലൈബ്രറിക്കുളിൽ കയറി ഒരു ആളൊഴിഞ്ഞ കോണിൽ ചെന്നു..

എന്തെ.... എന്തു പറ്റി.....

അവളുടെ അങ്കലാപ്പു കണ്ട് രാജീവ് ചോദിച്ചു.

അവര് നമ്മളെ ജീവിക്കാൻ അനുവദിക്കില്ല.. എന്നെ കിട്ടാൻ ഒരു പക്ഷെ സാറിനെ അവർ....

പറഞ്ഞത് മുഴുവിയ്ക്കാൻ സമ്മതിക്കാതെ രാജീവ്‌ അവളുടെ വായ പൊത്തി..

രാജീവിന്റെ കൈ എടുത്തു പിടിച്ചു അവൾ നിറകണ്ണുകളോടെ തുടർന്നു....

സാറല്ലാതെ എന്റെ

💬 Comments

View all comments