0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

ശവത്തിലെ മറ്റൊരാൾ തൊടൂ...... മരിക്കാൻ എനിക്ക് പേടി ഒന്നുവില്ല.. പക്ഷെ അതിനു മുന്നേ എനിക്ക് രാജീവിന്റെ മാത്രം പെണ്ണാവണം.... മനസുകൊണ്ട് ഞാൻ എന്നെ ആയതാണ്.... എന്റെ പ്രണയം പൂർണ്ണമാകണമെങ്കിൽ ഈ ശരീരം കൂടി രാജീവേട്ടൻ...... ഇപ്പൊ ഇവിടെ വച്ചാണെങ്കിൽ പോലും എനിക്ക് സമ്മതം ആണ്...

രാജീവ് അതിനു മറുപടി ഒന്നും പറഞ്ഞില്ല.. അവളെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു അങ്ങനെ നിന്നു...

ദിവസങ്ങൾ പതിയിരുന്നിട്ടും ഇരകളെ പുറത്തു കാണാതായതോടെയാണ് അൻവറും കൂടെ കുറെ ആളുകളും അന്ന് ക്യാമ്പസിനുള്ളിൽ കയറിയത്.

വാക്ക് തർക്കത്തിൽ തുടങ്ങി പിടി വലിയും അവസാനം അതൊരു സംഘർഷത്തിലേക്കും എത്തി.

ഫാസിയയെ ബലം പിടിച്ചു വലിച്ചിഴക്കുകയും രാജീവിനെ തല്ലുന്നതും കണ്ടതോടെയാണ് തോസാൻ കയറി ആദ്യ അടി പൊട്ടിക്കുന്നത്. പിന്നെ അതൊരു കൂട്ടായിടിയിൽ കലാശിക്കുകയും ഇപ്പോളത്തെ കാര്യങ്ങളിൽ എത്തി നിന്നതും.

ഫാസിയയുടെ ഭൂതകാലത്തെ ദുരനുഭവത്തെ പറ്റിയും ഇത് വരെ നടന്ന സംഭവങ്ങളെ പറ്റിയും രാജീവ്‌ വിവരിക്കുമ്പോൾ ഹിരണിനും കൂട്ടുകാർക്കും അതൊന്നും വിശ്വസനീയം ആയിരുന്നില്ല.

അല്പം മാറിയുള്ള വാഗമരത്തിന്റെ ചുവട്ടിൽ തങ്ങൾക്കു എതിർ ദിശയിൽ കൈ കെട്ടി നിന്ന ഫാസിയായിലേക്ക് നോട്ടമെറിഞ്ഞു എല്ലാവരും നിൽകുമ്പോൾ പിന്നിൽ നിന്നും അവരുടെ തോളിൽ കൈ ചേർത്ത് കൊണ്ട് രാജീവ് തുടർന്നു.

അവളിന്ന് ഏറ്റവും സന്തോഷവതിയാട.... ജീവിതത്തിൽ അവൾ അനുഭവിച്ച ദുരനുഭവങ്ങൾ ഒരു പക്ഷെ ഇനിയും തുടർന്നേക്കാം.... പക്ഷെ അവളുടെ തന്നെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ഒന്നിനെ പടച്ചോൻ എടുത്തതിനു പകരം അവൾക്കിന്ന് എന്തിനും പോന്ന കൂടപ്പിറപ്പുകൾ നാലെണ്ണം ഉണ്ട്......

രാജീവ്‌ അത് പറഞ്ഞു നിർത്തിയപ്പോൾ കണ്ണിൽ നിന്നും കവിളിലേക്ക് ഇറ്റി വീണ നീർതുള്ളി

💬 Comments

View all comments