0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

തുടച്ചു തോളിൽ നിന്നും രാജീവിന്റെ കൈ എടുത്തു മാറ്റി തോംസൺ ഫാസിയയുടെ അടുത്തേക്ക് പാഞ്ഞു.

വന്ന അതെ വേഗതയിൽ തന്നെ അവൻ അവളെ പിന്നിൽ നിന്നും വട്ടം ചേർത്ത് പിടിച്ചു അവളുടെ തോളിലേയ്ക്ക് തല ചായ്ച്ചു.

പിന്നിലേക്ക് ഒന്ന് തല ചെരിച്ചു പുഞ്ചിരി തൂകി അവൾ ആ നിൽപ് തുടർന്നു. അവൾ അത് പ്രതീക്ഷിച്ചിരുന്നു.

ഹിരണും മനുവും വിവേകും രാജീവിലേക്കു ഒന്ന് നോക്കി. രാജീവിൽ നിന്നും ഒരു പുഞ്ചിരിയുടെ അനുവാദം കിട്ടിയ മാത്രയിൽ അവർ മൂന്ന് പേരും വാഗമരത്തനാലേയ്ക്ക് ഓടി അടുത്തു.

നാല് ഭാഗത്തു നിന്നും അവർ ഫാസിയയെ പൊതിഞ്ഞു പിടിച്ചു. അവൾ പറഞ്ഞത് പോലെ നാല് പേരുടെയും കൂടെ പിറന്നവളെ പോലെ തന്നെ...

കോളേജിലെ കുട്ടികളും അധ്യാപകരും മറ്റുള്ളവരും ആ കാഴ്ച്ച നോക്കി നിന്നു.

ചിലർ പുഞ്ചിരി തൂകി. ചിലർ ആർപ്പു വിളിച്ചു. കയ്യടികളും ഹർഷാരവങ്ങളും അവിടെ നിറഞ്ഞു.....

ക്യാമ്പ്‌സ് കെട്ടിടത്തിന്റെ ഏതോ കോണിൽ നിന്നും ആരോ പകർത്തിയ ഒരു ചിത്രം അതായിരുന്നു ആ വർഷത്തെ കോളേജ് മാഗസിന്റെ മുഖചിത്രം... ഒരു അടിക്കുറിപ്പും അതിനു ഇല്ലായിരുന്നു... അതിനു ചേരുന്ന ഒരു അടിക്കുറിപ്പ് ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല. അത് അവരവരുടെ യുക്തിക്കു ചേർത്ത് വായിക്കാൻ ആ ഭാഗം ഒഴിവാക്കി വിട്ടു.......

തുടരും.......

സ്‌നേഹപൂർവം

കർണ്ണൻ 🙏

💬 Comments

View all comments