0%

Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

അത് വിശ്വസിക്കില്ല .. അല്ല എന്ന് അനീറ്റ തറപ്പിച്ചു പറയുന്നു.... ഒന്നും മനസ്സിലാവുന്നില്ലല്ലോ..

ചിന്തയിൽ മുഴുകിയ ഹിരണിനോട് അവൾ തുടർന്നു...

ഈ ഓടിപ്പോകുന്ന ആള് ചെരുപ്പോ ഷൂ വോ ഇട്ടിട്ടില്ല.. നിന്റെ മുഖം കാണുന്ന സമയത്തൊക്കെ നിന്റെ കാലിൽ ബൂട്ട് ഉണ്ട്.. ഈ ഓടിപ്പോകുന്നത് വേറെ ആരോ ആണ്....

ഹിരൺ അനീറ്റയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആ സീൻ പ്ലേ ആക്കി.. ശരിയാണ് മുഖം മറച്ചു കൊണ്ട് ഓടിപ്പോകുന്ന ആളിന്റെ വിഷ്വൽസ് ഒരു 5 സെക്കന്റ്‌ മാത്രം.. സൂക്ഷിച്ചു നോക്കിയാൽ മനസിലാകും കാലിൽ ചെരുപ്പൊന്നും ഇല്ല.. തന്റെ മുഖം കാണുന്ന എല്ലാ വിഷ്വൽസിലും ബൂട്ട് ഉണ്ട്... ബൂട്ട് ഊരി ഇട്ടു വരാനുള്ള ടൈം ഒന്നും വീഡിയോ വിശ്വഴ്‌സിൽ ഇല്ല താനും..

ഹിരൺ ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു

ഞൊടിയിടയിൽ അവൻ അനീറ്റയുടെ മുഖം പിടിച്ചു കവിളിൽ ഒരു ഉമ്മ അങ്ങ് കൊടുത്തു..

ഉമ്മ്മ്ആ.......

വീണ്ടും അവൻ ദീർഘ നിശ്വാസത്തോടെ നെടുവീർപ്പിട്ടു.. എന്തോ വലിയ ഒരു ഭാരം മനസ്സിൽ നിന്നും ഒഴിഞ്ഞു പോയ പോലെ അവനു തോന്നി...

അനീറ്റയാവട്ടെ അവന്റെ ഒറ്റ ഉമ്മയിൽ കിളി പോയ അവസ്ഥയിലും ആയിപോയി...

കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ അതെ പ്രസരിപ്പ് ആ ചിരി അതെല്ലാം അവൾ ആ നിമിഷം അവനിൽ കണ്ടു.

ഹിരൺ ഫോൺ എടുത്തു ബിൻസിക്കൂ കാൾ ചെയ്തു...

ആ കാൾ കണക്ട് ആവുന്നതിനു മുന്നേ അനീറ്റ ഫോൺ തട്ടി പറിച്ചു അത് കട്ട്‌ ചെയ്തു...

എന്താ ചെയ്യണേ....

എന്ത് ചെയ്യാൻ... ഇചെയിയോട് എല്ലാം പറയാൻ....

പറഞ്ഞിട്ട്......

ഞാൻ ഒരു തെറ്റും

💬 Comments

View all comments