0%

Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

നിന്നും എഴുന്നേറ്റു..

ഞൊടിയിടയിൽ അനീറ്റ ഹിരണിന്റെ കയ്യിൽ കടന്നു പിടിച്ചു. അവനെ വലിച്ചു വീണ്ടും അവൽക്കരികിൽ ഇരുത്തി. രണ്ടു കയ്യും കൊണ്ട് അവന്റെ ഇടതു കൈ പൂർണ്ണമായും ചുറ്റി വരിഞ്ഞ അവൾ ഒട്ടും സങ്കോചം ഇല്ലാതെ അവന്റെ ഇടതു തോളിലേയ്ക്ക് തല ചായ്ച്ചിരുന്നു...

പിടുത്തം വിടുവിയ്ക്കാൻ ഒന്ന് രണ്ടു വട്ടം ശ്രെമിച്ച അവൻ അനീറ്റയുടെ പിടുത്തം മുറുകിയതോടെ അതിൽ നിന്നും പിന്തിരിഞ്ഞു അവൾക്കു മുഖം കൊടുക്കാതെ വിദൂരതയിലേയ്ക്ക് നോക്കിയിരുന്നു...

ഹിരൺ....

ഏയ്....

മ്മ്.......

എന്നോട് ദേഷ്യണോ ....

എനിക്ക് ആരോടും ദേഷ്യം ഇല്ല....

പിന്നെ....

ഹിരൺ അവൾക്കു മുഖം കൊടുക്കാതെ വെറുതെ താഴേക്കു നോക്കിയിരുന്നു........

ഞാൻ അന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ നീ..

ഹിരൺ അനീറ്റയുടെ മുഖത്തേയ്ക്ക് നോക്കി.

അനീറ്റ ഈ ലോകത്തു ഇന്ന് ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ ആരെയെങ്കിലും കാത്തിരിക്കുന്നുണ്ട് എങ്കിൽ അത് നിന്നെ മാത്രമാണെന്ന് ... അത്രയ്ക്ക് ജീവന എനിക്ക് നീ...മരണം വരെ അനീറ്റ ഹിരണിന്റെ പെണ്ണാണ്.....

അനീറ്റ മതിയാക്ക്.. ഒരിക്കൽ അത് കേട്ടാണ് എന്റെ മനസ്സ് ....

ഹിരൺ ഞാൻ പറയട്ടെ പ്ലീസ്.....

അങ്ങനെ ഉള്ള എനിക്ക് ഉൾകൊള്ളാൻ കഴിയാത്ത ഒന്നായിരുന്നു ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോ നീ റിൻസിയെ ആണ് സ്നേഹിക്കുന്നത് എന്നുള്ളത്..... നെഞ്ച് പൊട്ടുന്ന വേദനയോടെയാണ് ഞാൻ അത് ഉൾക്കൊണ്ടത്... കാരണം ഞാൻ നിമിത്തം നിന്റെ മനസ് വേദനിക്കാൻ പാടില്ല എന്നുള്ളത് കൊണ്ട് മാത്രം... അത് പോലെ തന്നെ നീ മൂലം മറ്റാരും വേദനിക്കുന്നതും എനിക്ക് സഹിക്കാൻ കഴിയില്ല....

നീ കാരണം ജീവിതം നഷ്ടം ആയി എന്ന് ആര് പറഞ്ഞാലും അത്

💬 Comments

View all comments