0%

Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]

Author : Kambikathakal Read All Parts 2.3K

കോൺടാക്ട്ടിൽ എക്സലന്റ് ഹിസ്റ്ററി കണ്ടതോടെ വിസിറ്റർ റൂം തുറന്നു കിട്ടി... ഹോസ്റ്റലിൽ വാർഡന്റെ റൂമിനോട് ചേർന്നുള്ളതിനാൽ ഹോസ്റ്റലിനുള്ളിൽ പ്രവേശിക്കാൻ കഴിയില്ല എന്നുള്ളത് കൊണ്ടാണ് ആ റൂം ഹിരണിനായി തുറന്നു കൊടുത്തത്......

പകല് മാത്രേ വിസിറ്റർ റൂം കൊടുക്കാറുള്ളു... പിന്നെ രാജീവ് സാറിന്റെ പേരിൽ ഞാൻ തരുന്നതാ... പണി തരരുത്... അത് എനിക്കും രാജീവ് സാറിനും പണിയാകും.....

ഇല്ല.... താങ്ക്സ്....

എന്നാ ഓക്കേ... ഗുഡ് നൈറ്റ്‌...

ഗുഡ് നൈറ്റ്‌.....

റൂമിൽ എത്തിയ ഹിരൺ ബിൻസിയെ വിളിച്ചു ഹോസ്റ്റലിൽ എത്തി എന്നും ഒക്കെ ആണ് എന്നും അറിയിച്ചു ഒപ്പം തോസനെ വിളിച്ചു രാവിലെ ബൈക്ക് കൊണ്ട് വരുന്ന കാര്യം ഓർമിപ്പിച്ചു. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൻ കാൾ കട്ട്‌ ആക്കിയതും അനീറ്റയുടെ കാൾ വീണ്ടും വന്നു.

കാൾ അറ്റൻഡ് ചെയ്തതും ഹിരൺ....

എന്തൊന്നിനാ പെണ്ണെ ഇങ്ങനെ കിടന്നു വിളിക്കുന്നത്‌... നിന്നെ കാണാനായിട്ട് തന്നെയാ ഇറങ്ങി പുറപ്പെട്ടത്.. കണ്ടിട്ടേ പോകൂ..... അല്ലാതെ മനസ് മാറി തിരിച്ചു പോകുവോന്നുവില്ല....

പറഞ്ഞു കഴിഞ്ഞതും വിടർന്നിരുന്ന അനീറ്റയുടെ മുഖം ഇരുണ്ടു മൂടി...

അവളുടെ മുഖത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ ഹിരണിനു പറഞ്ഞത് അബദ്ധം ആയി എന്ന് തോന്നി പോയി....

അനീറ്റയുടെ പ്രതികരണം എന്താണെന്നു അറിയാൻ ഹിരൺ മിണ്ടാതെ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു..

സങ്കടം നിഴലിച്ച ഭാവത്തിൽ ആദ്യം സ്‌ക്രീനിൽ നോക്കാതെ അൽപ സമയം നിന്ന അവൾ ഇടം കണ്ണിൽ നോക്കി. ഹിരൺ ഒന്നും മിണ്ടാതെ നോക്കി നില്കുന്നത് കണ്ട അനീറ്റ ചുണ്ട് കൂർപ്പിച്ചു പിണക്കം നടിച്ചു... അതെ ഭാവത്തിൽ അവൾ പുരികം രണ്ടും

💬 Comments

View all comments