0%

Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

എന്തേലും ചോദിച്ചോ.. ഞാൻ ഈ സമയത്തു എന്തിനാ വിളിക്കുന്നത്‌ എന്നൊക്കെ....

ആം പിന്നെ പുള്ളി ചോദിച്ചു.. പുള്ളിക്ക് മനസിലായി നമ്മൾ തമ്മിൽ പ്രണയം ആണെന്ന്.....

അനീറ്റയെ കളിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞു പോയി എങ്കിലും അത് പറയുമ്പോൾ അവന്റെയും കേൾക്കുമ്പോൾ അവളുടെയും ഉള്ളിൽ ഒരു തണുത്ത കാറ്റ് വീശി...

തന്നെ കളിയാക്കിയതാണെന്നു മനസ്സിലായ അനീറ്റ വീണ്ടും ചുണ്ട് കൂർപ്പിച്ചു....

പൊട്ടിച്ചിരിച്ചു കൊണ്ട് ഹിരൺ തുടർന്നു...

പിന്നെ കഴിഞ്ഞ 5 കൊല്ലം എല്ലാവരുടെയും മുന്നിൽ പ്രണയ വിരോധി ആയി നടന്നിട്ട് ഞാൻ ഇപ്പൊ അങ്ങ് സമ്മതിക്കാനും വിളിക്കുന്ന ആളെ കാണിച്ചു കൊടുക്കാനും പോകുവല്ലേ... ഇങ്ങനെ ഒരു മണുങ്ങൂസ്....

അവന്റെ സംസാരത്തിൽ നാണത്തിൽ പൊതിഞ്ഞ ഒരു ചിരി അവളും ചിരിച്ചു...

എന്നാ ഉറങ്ങിക്കോ രാവിലെ കാണാം....

എനിക്ക് ഉറക്കം വരുന്നില്ല ഹിരൺ...

പക്ഷെ എനിക്ക് നന്നായിട്ടു ഉറക്കം വരുന്നുണ്ട് മോളെ...

ശോ... വയ്ക്കണ്ടന്നെ പിന്നെ ഉറങ്ങാം...

ഓക്കേ എനിക്ക് പ്രശനം ഒന്നുവില്ല... നാളെ ഉച്ച ആവാതെ ഞാൻ എഴുന്നേൽക്കില്ല അങ്ങനാണേൽ സംസാരിച്ചോണ്ടിരിക്കാം...

അത് പറ്റില്ല എനിക്ക് രാവിലെ തന്നെ കാണണം... ഇല്ലേ ഞാൻ ഹോസ്റ്റലിലേക്ക് വരും.. പറഞ്ഞേക്കാം...

വന്നോ വന്നാലും ഗസ്റ്റ്‌ റൂം വരെ അല്ലെ വരാൻ പറ്റു. അകത്തേക്ക് പ്രവേശനം ഇല്ലല്ലോ...

താൻ ഗസ്റ്റ്‌ റൂമിൽ ആണെന്നുള്ള കാര്യം മറച്ചു വച്ചുകൊണ്ട് തന്നെ അവൻ അനീറ്റയെ മറ്റൊരു തരത്തിൽ വിശ്വസിപ്പിച്ചു...

ഞാൻ അവിടെ കിടന്നു ഒച്ചയുണ്ടാക്കി ബഹളം വച്ചു എല്ലാരേം എണീപ്പിക്കും...

നിനക്ക് പ്രാന്ത പെണ്ണെ...

അതിനവൾ വീണ്ടും ചിരിച്ചു.. മുത്തു പൊഴിയും പോലെ..

എന്നാ ഉറങ്ങിക്കോ... രാവിലെ

💬 Comments

View all comments