0%

Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]

Author : Kambikathakal Read All Parts 2.2K

നടിച്ചുള്ള ആ കിടത്തതിന്റെ ഭംഗി ആസ്വദിച്ചു..

പക്ഷെ അതെ കിടപ്പിൽ അധിക സമയം അവളെ നോക്കാൻ അവനു കഴിയുമായിരുന്നില്ല...

എങ്ങനെ ഒക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അവന്റെ കണ്ണുകൾ അവളുടെ പിന്നോട്ട് തള്ളി നിന്ന വീണക്കുടത്തിൽ ചെന്നു നിന്നു....

മനസ്സിൽ മറ്റ് ചിന്തകൾ കടന്നു വരാൻ അവനു അധികം സമയം വേണ്ടി വന്നില്ല...

ആ കിടപ്പിൽ നിയന്ത്രണം നഷ്ടം ആകും എന്ന് തോന്നിയതിനാൽ അവൻ അവളിൽ നോട്ടം വീഴാതിരിക്കാൻ മലർന്നു കിടന്നു കൈകൾ മുകളിലേക്കു വിരിച്ചു പിടിച്ചു...

എണീറ്റു പോ... പൊയ്ക്കോ...എന്റെ അടുത്ത് കിടക്കണ്ട... എനിക്ക് മാറാ രോഗം ഒക്കെ ഉള്ളതാ.. ചിലപ്പോ പടരും....

ചെരിഞ്ഞുള്ള അതെ കിടത്തത്തിൽ തന്നെ ഹിരണിനു മുഖം കൊടുക്കാതെ അവൾ പറഞ്ഞു...

അവളുടെ കുറുമ്പും പിണക്കവും നിറഞ്ഞ പതം പറച്ചിലിലും അവൻ പൊട്ടി ചിരിച്ചു പോയി.....

ചിരി കേട്ടതോടെ അവൾ ഒന്ന് കൂടി കലിപ്പ് ആയി..

വെട്ടി തിരിഞ്ഞു കൊണ്ട് അവൾ ഹിരണിന്റെ മുടി പിടിച്ചു വലിക്കാനും നഖം കൊണ്ട് പിച്ചാനും മാന്തനും ഒക്കെ തുടങ്ങി.....

ഹാ.. അടങ്ങി ഇരിക്ക് പെണ്ണെ.....

അവന്റെ മുടി കുത്തി പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു.....

പെണ്ണല്ല അമ്മു...... അമ്മു.....

ആ... അമ്മു ആയാലും കുമ്മു ആയാലും അടങ്ങി കിടന്നില്ലേ ഞാൻ എണീറ്റു എന്റെ പാട്ടിനു പോകുവേ.....

പൊയ്ക്കോ... ആരാ പിടിച്ചു വച്ചിരിക്കുന്നത് അതിനു....

ആരും പിടിച്ചൊന്നും വച്ചിട്ടില്ല.. പക്ഷെ ഇവിടെ ചിലരുടെ മുഖം രണ്ടു കൊട്ടയുണ്ട്....

അത് എന്റെ ഒപ്പം കിടക്കില്ല എന്ന് പറഞ്ഞിട്ടല്ലേ....

തെറ്റല്ലേ... നീ പ്രായ പൂർത്തി ആയ ഒരു പെണ്ണാണ്..

💬 Comments

View all comments