0%

Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]

Author : Kambikathakal Read All Parts 2.2K

ആയിരുന്നു. എങ്കിലും അവന്റെ വിവേക ബുദ്ധി അതിനെ മറി കടന്നു ചിന്തിക്കാൻ പ്രേരിപ്പിച്ചു.....

ഒന്ന് പോയെ പെണ്ണെ ഭ്രാന്ത് പറയാതെ.....

പോവണ്ട... ഞാൻ വിടില്ല....

പറഞ്ഞു കൊണ്ട് അവൾ അവനെ വലിച്ചു അവളിലേക്ക് അമർത്താൻ ശ്രെമിച്ചു......

പെട്ടന്ന് ഉള്ള വലിയിൽ നില തെറ്റിയ അവൻ അവൾക്കു മുകളിൽ വീഴാതിരിക്കാൻ ഇരു വശങ്ങളിലും ആയി കൈ കുത്തി നിന്നു...

ദേ... പെണ്ണെ ചുമ്മാ കളിക്കാൻ നിക്കല്ലേ...

പെണ്ണല്ല... അമ്മു.... അങ്ങനെ വിളിച്ച മതി....

പിന്നെ കുരുത്തക്കേട് കാണിക്കുന്നതിനെ ഒക്കെ കൊഞ്ചിക്കുവല്ല ചന്തിക്കു നല്ല പെട തരുവാ വേണ്ടത്.....

പതിവ് ശൈലിയിൽ അവൾ കുണുങ്ങി ചിരിച്ചു..

ഹിരൺ പ്ലീസ്.. ഈ ഒരു കാര്യം മാത്രേ ഞാൻ പറയുന്നുള്ളു.. ഇന്ന് ഇവിടെ കിടക്കാം...

കാണുമ്പോ തൊട്ടു പറയുന്നതാ ഈ ഒരു കാര്യം മാത്രം ഈ ഒരു കാര്യം മാത്രം എന്നിട്ട് ഇപ്പൊ കാര്യം എത്രയായി എന്ന് എനിക്ക് പോലും അറിയില്ല......

ആ പറഞ്ഞത് അവൾക്കു ഇഷ്ടം ആയില്ല... അവൾ മുഖം വെട്ടിച്ചു പിണക്കം നടിച്ചു തല ചെരിച്ചു കിടന്നു...അതോടൊപ്പം അവൾ അവന്റെ കഴുത്തിലെ പിടുത്തവും വിടുവിച്ചു....

അവളുടെ പിണക്കം അത് ഹിരണിനു മറ്റെന്തിനെക്കാളും ആസ്വാദനം നൽകുന്ന ഒന്നായി ഇതിനോടകം തന്നെ മാറിയിരുന്നു...

വിരിഞ്ഞ പുഞ്ചിരിയോടെ അവൻ അവൾക്കു അരികിലായി ചെരിഞ്ഞു കിടന്നു..

തന്റെ മുകളിൽ നിന്നും ഹിരൺ മാറിയത് കണ്ടതോടെ അവൾ അതെ പിണക്കത്തോടെ അവനു എതിർ ദിശയിലേക്ക് ചെരിഞ്ഞു കിടന്നു....

ഒരു കൈ കുത്തി അതിൽ തല ചായ്ച്ചു അനന്ത ശയനത്തിലെ മഹാവിഷ്‌ണുവിനെ പോലെ കിടന്നിരുന്ന ഹിരൺ അവളുടെ പിണക്കം

💬 Comments

View all comments