Chapter Title : ♥️അവിരാമം♥️ 7 [കർണ്ണൻ]
മുറുക്കിയ അവൾ കാലുകളിൽ ബലം കൊടുത്തു ഒന്ന് താഴേക്കു അമർന്നു....
അപകടം മണത്തതും ഹിരൺ സ്വന്തം ബാലൻസിങ് കൃത്യമാക്കി നിന്നു.. ആ സമയത്തിനുള്ളിൽ തന്നെ അവൾ രണ്ടു കാലിലും ഉയർന്നു അവന്റെ മേലേക്ക് ചാടി കാലുകൾ രണ്ടും അവന്റെ പുറത്തു വരത്തക്കവണ്ണം ലോക് ചെയ്തു പിടിച്ചു കഴിഞ്ഞിരുന്നു .. അവളെ വട്ടം പിടിക്കുക അല്ലാതെ അവനു മാറ്റ് മാർഗ്ഗം ഇല്ലായിരുന്നു...
തള്ള കുരങ്ങു കുഞ്ഞിനെ ചേർത്തു പിടിക്കും പോലെ ആവൻ അവളെ ചേർത്ത് പിടിച്ചു.. തുടിച്ച അവളുടെ മുലകൾ അവന്റെ നെഞ്ചിൽ അമർന്നപ്പോൾ അവളുടെ വീണക്കുടം അവന്റെ കൈകളിൽ വിശ്രമിച്ചു...
അവന്റെ കൈകളിൽ സുരക്ഷിത ആയി എന്ന് തോന്നിയതും അവൾ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു...
കാണുന്ന പോലെ അല്ല അത്യാവശ്യം കനം ഉണ്ടായിരുന്നതിനാൽ അവളെ അധിക സമയം എടുത്തു നിൽക്കാൻ അവനു കഴിയുമായിരുന്നുമില്ല...
അത് കൊണ്ട് തന്നെ അവൻ അനീറ്റയെ താങ്ങി പിടിച്ചു കൊണ്ട് അവളുടെ റൂമിലേക്ക് നടന്നു...
കൊച്ചു കുട്ടികളെ കിടത്തുന്ന പോലെ അവൻ അവളെ കട്ടിലിൽ കിടത്തി... പക്ഷെ പിൻവാങ്ങാൻ അവനു കഴിഞ്ഞില്ല.. അപ്പോളും അവളുടെ പിടുത്തം...പിൻവലിയാൻ അവൻ ശ്രെമിക്കുമ്പോളും അവൾ ആ പിടുത്തം വിടാതെ മുറുക്കി.....
ഹിരൺ........
കണ്ണുകൾ അടച്ചു കൊണ്ട് ആ പിടുത്തം വിടുവിക്കാതെ തന്നെ അവൾ ആർദ്രമായി അവനെ വിളിച്ചു....
മ്മ്......
അവളുടെ മനസ് എന്തെന്ന് മനസ്സിലാകാതെ ഒന്ന് മൂളുക മാത്രം ആണ് അവൻ ചെയ്തത്..
ഇന്ന് എന്റെ ഒപ്പം കിടക്കുവോ.....
അവളുടെ ആ ചോദ്യത്തിൽ അവൻ ഒന്ന് പതറി പോയി... മനസുകൊണ്ട് അവനു അതിനു ആയിരം വട്ടം സമ്മതം
💬 Comments
View all comments