Chapter Title : ♥️അവിരാമം♥️ [കർണ്ണൻ]
ആയി പ്രേമത്തിൽ ആണ്.2 തവണ പെണ്ണ് ഗർഭിണി ആയതാണ്. പയ്യന് പ്രായം കുറവായ കൊണ്ടു അവള് വേറെ കല്യാണത്തിന് സമ്മതിച്ചതാണ്. കഴപ്പ് മൂത്ത് കല്യാണ തലേന്ന് രാത്രി വിളിച്ചു കയറ്റിയതാണ്. കഥകൾക്ക് ഒരു പഞ്ഞവും ഉണ്ടായില്ല. അടിക്കും.....
പിന്നെ അമ്മയും അമ്മച്ചിയുവോക്കെ വന്നപ്പോ പുതിയ കഥ. ഞാൻ പിന്നാലെ നടന്നു ശല്യപെടുത്തിയതാണ്.രാത്രി അവളുടെ ശരീരം തേടി ചെന്നതാണ്. അവള് ഒറ്റയ്ക്ക് കിട്ടിയപ്പോ കയറി പിടിച്ചു. ഹോ സിനിമ കഥ എഴുതുന്നവര് നാണിച്ചു പോകും അമ്മാതിരി ട്വിസ്റ്റ് ആയിരുന്നു....
പക്ഷെ അവൾ ഇതിനു മുന്നെ ഗർഭിണി ആയെന്നും അതിനു കാരണക്കാരൻ ഞാൻ ആണെന്നും ഒക്കെ ഓരോരുത്തര് പറഞ്ഞപ്പോ അത് സത്യം ആയിരുന്നോ എന്ന് അവളോട് ചോദിച്ചതിനു അതെ എന്നായിരുന്നു മറുപടി.....
എന്റെ മോനൂട്ട നീ ഇങ്ങനെ അറ്റവും മൂലയും പറഞ്ഞാൽ എനിക്ക് ഒന്നും മനസിലാവില്ല. എന്താണെങ്കിലും അത് നീ തെളിച്ചു പറ
ഫ്ലാഷ് ബാക്കിലേക്ക് ...
തുടരും
കർണ്ണൻ
💬 Comments
View all comments