0%

Chapter Title : ♥️അവിരാമം♥️ [കർണ്ണൻ]

Author : Kambikathakal Read All Parts 1.3K

തന്നെ വെറുപ്പ്‌ തോന്നി പോയി. നിന്നെ പോലെ ഒരുത്തനെയാണല്ലോ ഞാൻ എന്റെ മോനെ പോലെ സ്നേഹിച്ചത് എന്നോർത്തപ്പോ തൊലി ഉരിഞ്ഞു പോയി.....

എല്ലാവരും എന്നെ കുറ്റപ്പെടുത്തിക്കോ ആരും എന്നെ മനസിലാക്കുന്നില്ല. അമ്മയ്ക്ക് എന്നെ വേണ്ട ആൻസി അമ്മച്ചിക്ക് എന്നെ വേണ്ട.പക്ഷെ കുഞ്ഞു നാള് മുതൽ എന്നെ കൊണ്ടു നടന്ന എന്നെ മറ്റാരേക്കാളും മനസിലാക്കിയിട്ടുള്ള ഇച്ചേയി കൂടെ എന്നെ കുറ്റപ്പെടുത്തിയാൽ പിന്നെ ഞാൻ ഉണ്ടാവില്ല ആരുടേം മുന്നിൽ.....

ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു ഹിരൺ ഫോൺ എറിഞ്ഞു പൊട്ടിച്ചു.

കസേരയിലേക്ക് ചാരി നെറ്റിക്കു കൈ വട്ടം പിടിച്ചു അവൻ എങ്ങലടിച്ചു കരഞ്ഞു.

ഹിരണിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴികി.

മുന്നിൽ ഒരു കാൽപെരുമാറ്റം കേട്ടു കണ്ണ് തുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. ടേബിളിൽ അമ്മയുടെ ഫോൺ. സ്‌ക്രീനിൽ ഇച്ചേയിയുടെ ചിരിക്കുന്ന മുഖം. ബിൻസി മോൾ കാളിങ്... എന്ന് എഴുതിയിരിക്കുന്നു.

മനസില്ല മനസോടെ അവൻ കാൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു

മോനൂട്ടാ....

മമ്....

നിന്റെ ഫോൺ എന്തിയെ.....

അത്.....

പൊട്ടിച്ചു അല്ലെ.....

മമ്....

എന്തിനാ നിനക്ക് ഇത്ര ദേഷ്യം....

എനിക്ക് ആരോടും ദേഷ്യം ഇല്ല. എല്ലാവർക്കും എന്നോടല്ലേ ദേഷ്യം.....

ഓരോന്നു ചെയ്യുമ്പോ ഓർക്കണം. നിന്നെ സ്നേഹിക്കുന്നവർക്ക് നോവും എന്ന്. അപ്പൊ അവരു ദേഷ്യം കാണിക്കും ചീത്ത പറയും ചിലപ്പോ തല്ലും. അത് നിന്നെ അത്രയും സ്നേഹിച്ചത് കൊണ്ടല്ലേ.......

ഇച്ചെയ്ക്ക് അറിയോ... ഇന്ന് പപ്പ എന്റെ ഫോണിൽ വിളിച്ചു പറഞ്ഞത് ആ വീട്ടിൽ കയറരുത് എന്നാണ്. ഞാൻ ചെന്ന എന്റെ നിഴൽ പതിച്ചാൽ റിൻസി ചീത്ത ആയിപ്പോകും എന്നൊക്കെ.......

പറഞ്ഞത് അത്രയും

💬 Comments

View all comments