Chapter Title : അയിത്തം
ബ്ലോസിനു വെളിയിലേക്കു തിരിച്ചു നിൽക്കുന്ന മുലകൾ . അകത്തളത്തെ ഊഞ്ഞാൽ കട്ടിലിൽ ഇരുന്നു ആടുകയാണ് തമ്പുരാട്ടി . എതിരെയുള്ള പഴയ മോഡൽ ചാരുകസേരയിൽ ഹേമ . അവൾക്കു അവരുടെ മുന്നിൽ ചാഞ്ഞു കിടക്കാൻ തോന്നിയില്ല . വേറെ കസേരയോ മറ്റോ ഉണ്ടായിരുന്നെങ്കിൽ അവൾ അവിടെയെ ഇരിക്കുമായിരുന്നുള്ളൂ
അപ്പോൾ അകത്തളത് നിന്ന് കിഴക്കു ഭാഗത്തേക്കുള്ള വാതിലിനപ്പുറം അനക്കം കേട്ട് തമ്പുരാട്ടി എഴുന്നേറ്റു സംഭാരം എടുത്തോണ്ട് അങ്ങോട്ട് നീങ്ങി . വീണ്ടും ഹേമക്കു അവരുടെ തടിച്ച നിതംബം കണ്ടു വല്ലാതെയായി
' സോമു ..പണികളൊക്കെ തീർന്നോ കുട്ട്യേ ? കുളി കഴിഞ്ഞാ ഈ സംഭാരം കുടിച്ചോളൂ "
വാതിൽ തുറന്നു പടിയിൽ നിന്ന് തന്നെ തമ്പുരാട്ടി അപ്പുറത്തെ മുറിയിലെ ആൾക്ക് സംഭാരം നീട്ടി . തമ്പുരാട്ടി നിൽക്കുന്നതിനാൽ ഹേമക്കു ആളെ കാണാൻ കഴിഞ്ഞില്ല . ഒരു കറുത്ത കൈ നീണ്ടു വന്നു സംഭാരം വാങ്ങുന്നത് മാത്രം കണ്ടു
" സോമുവാ ...അവനാ എനിക്കിവിടെ കൂട്ട് ...ആളൊരു നാണം കുണുങ്ങിയാ ...അധികം ആരോടും മിണ്ടാറില്യ ......ഇവിടുത്തെ എല്ലാ പണികളും ചെയ്യും ...പാവം ...അവന്റെ 'അമ്മ ..ഇവിടുത്തെ വാല്യക്കാരി ആയിരുന്നു ...അവനു പത്തു വയസുള്ളപ്പോ പനി പിടിച്ചു അവളങ്ങു പോയി ....അതിനും മുന്നേ അവന്റപ്പൻ അവരെ ഉപേക്ഷിച്ചു പോയതാ ......ആഹ് ...അവൻ പതിനൊന്നിലാ പടിക്കണേ .. ഹേമേടെ സ്കൂളില് "
" എന്റെ സ്കൂളിലോ ? പേരെന്താന്നാ പറഞ്ഞെ ?"
" സോമൻ ...സോമദാസ് " നിന്റെ ആദ്യത്തെ പീരിയഡ് അവന്റെ ക്‌ളാസിൽ ആയിരുന്നല്ലോ ...ഇന്നവൻ ക്‌ളാസിൽ പോയില്ലേ അമ്മെ ?"
'
💬 Comments
View all comments