0%

Chapter Title : അഴകാന രാക്ഷസി…. 3 [മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 278

അഴകാന രാക്ഷസി 3

Azhakana Rakshassi Part 3 | Author : Manoop Idev

[ Previous Part ] [ www.kkstories.com]


പെട്ടെന്ന്...!!

ഉറക്കത്തിൽ എന്തോ വലിയ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേൽക്കുന്നത്... ഒരു എക്സ്പ്രസ്സ്‌ ട്രെയിൻ തങ്ങളുടെ ട്രെയിനിന്റെ എതിർ ദിശയിൽ കടന്നു പോയപ്പോഴാണ് ആ ഒരു വലിയ ശബ്ദം പോലെ എനിക്ക് തോന്നിയത്...

ഇന്നുച്ചയ്ക്കാണ് ഞാനും ഇന്ദുവേച്ചിയും കൂടി ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. അന്നത്തെ ആ സംഭവത്തിന്‌ ശേഷം ഒരാഴ്ച കൊണ്ട് പോകുന്നതിന്റെ കാര്യങ്ങൾ എല്ലാം ശെരിയാക്കിയത് ചേച്ചി തന്നെയാണ്.

കൃഷ്ണേച്ചി പറഞ്ഞിട്ടാണോ അതോ മാമൻ പറഞ്ഞിട്ടാണോ അറിയില്ല പിന്നെ എന്നോട് നീ വരണ്ട എന്ന് പറഞ്ഞു അന്നത്തെ പോലെ ചൂടായിട്ടില്ല.

ട്രെയിനിന്റെ തേർഡ് ടയർ എ സി കമ്പാർട്മെന്റിൽ ഏറ്റവും മുകളിലെ രണ്ട് ബെർത്തുകളിലായാണ് ഞാനും ഇന്ദുവേച്ചിയും കിടന്നിരുന്നത്.

എഴുന്നേറ്റപ്പോൾ അതിയായ ദാഹം വന്നു. തല ഭാഗത്ത് വെച്ചിരുന്ന വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് ഞാൻ വായിലേക്ക് കുറച്ച് കമഴ്ത്തി.. ശേഷം അതവിടെ വെച്ച് വീണ്ടും ബെർത്തിലേക്ക് കിടന്നു...

ഞാൻ തല തിരിച്ച് തൊട്ടപ്പുറത്തെ ബെർത്തിൽ കിടക്കുന്ന ഇന്ദുവേച്ചിയെ നോക്കി... പണ്ടാരോ പറഞ്ഞപോലെ ഉറക്കത്തിൽ എന്ത് പാവാ... ചേച്ചി കൈ രണ്ടും കൂട്ടി പിടിച്ച് അതിൽ കവിള് വെച്ച് എന്റെ ബെർത്തിനു നേരെ തിരിഞ്ഞാണ് ഉറങ്ങുന്നത്...

ആ ചുണ്ടുകളും നെറ്റിയും കവിളുമൊക്കെ കാണാൻ എന്ത് ഭംഗിയാ.. എങ്ങനെയാണാവോ രാജേട്ടന് ഇങ്ങനെ ഒരു മുതലിനെ ഭാര്യയായി കിട്ടിയത്...

ഉറങ്ങുമ്പോൾ ഒരഴകിയും ഉണർന്നാൽ ഒരു രാക്ഷസിയും.. രണ്ടും കൂടി ചേർന്ന അഴകാന രാക്ഷസി... അതും ആലോചിച്ച് ചിരിച്ചു ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു...

" ഡോ... താൻ എഴുന്നേൽക്കുന്നുണ്ടോ... അതോ ഇവിടെ തന്നെ കിടക്കാൻ പോവാണോ...? "

ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ ഞാൻ കാണുന്നത് ആ പിശാശ് എന്നെ പിടിച്ച് കുലുക്കുന്നതാണ്... ഞാൻ വേഗം എഴുന്നേറ്റ് ബെർത്തിൽ നിന്നും താഴെ ഇറങ്ങി അവിടെയുള്ള സീറ്റിൽ ഇരുന്നു. എനിക്ക് എതിർവശത്തായി അവളും ഇരുന്ന് മൊബൈലിൽ എന്തൊക്കെയോ നോക്കി കൊണ്ടിരുന്നു...

ഞാൻ എന്റെ ബാഗ് എടുത്ത്

💬 Comments

View all comments