0%

Chapter Title : അഴകാന രാക്ഷസി…. 3 [മനൂപ് ഐദേവ്]

Author : Kambikathakal Read All Parts 586

മുൻപ് ചേച്ചി ബാംഗ്ലൂരിലാണ് ഡിഗ്രിയൊക്കെ പഠിച്ചതെന്ന് അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ...

അന്ന് കൂടെ പടിച്ച ഫ്രണ്ട്‌സ് ആയിരിക്കും ഇവനൊക്കെ എന്ന് ഞാൻ ഉറപ്പിച്ചു. നടന്നു നടന്നു അവസാനം ഞങ്ങൾ കാറിനടുത്തെത്തി.. ചേച്ചി അവളുടെ ബാഗ് എടുത്ത് ഡിക്കിയിൽ വെച്ചു. ഞാൻ എന്റെ ബാഗ് ഡിക്കിയിൽ വെക്കാൻ നിന്നതും അവൾ ഡിക്കി അടച്ച് എന്നെ നോക്കി ചിറികോട്ടികാണിച്ച് മുൻസീറ്റിൽ ചെന്ന് കയറി..

ഞാൻ എന്റെ ബാഗ് എടുത്ത് കയ്യിൽ പിടിച്ച് പിൻ സീറ്റിൽ ഇരുന്നു... അവളുടെ ഫ്രണ്ട് ആ സമയം ബാക്കിലേക്ക് തിരിഞ്ഞ് എനിക്ക് കൈ തന്ന് കൊണ്ട് പറഞ്ഞു..

" ഹായ്... നമ്മൾ പരിചയപെട്ടില്ലല്ലോ.. ഞാൻ അശ്വിൻ...ഇവളുടെ കോളേജ് മേറ്റ്‌... ഇവിടെ ഇന്ദിര നഗറിൽ ഒരു കോഫി ഷോപ്പ് നടത്തുന്നു... തന്റെ പേരെന്താടോ...?"

" പേര് ചോദിക്കുന്നതിലും നല്ലത് സ്വഭാവം ചോദിക്കുന്നതാ... "

ചേച്ചി മുന്നിലിരുന്ന് വീണ്ടും എന്നെ ചൊറിഞ്ഞു.

" താൻ ഒന്ന് മിണ്ടാതിരിയെടോ... ഞാൻ ചോദിക്കട്ടെ... താൻ പേരു പറയടോ ...? "

"പ്ര.. പ്രവീൺ..."

വിക്കില്ലാതിരുന്നിട്ടും അവിടെ ഞാൻ ആദ്യമായി വിക്കി.

" ബാക്കി വിശേഷങ്ങളൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം... ഓക്കേ... "

അതും പറഞ്ഞു അശ്വിൻ വണ്ടി എടുത്തു. ഞാൻ പുറത്തേ ഓരോ കാഴ്ചകളും മറ്റും കണ്ട് സീറ്റിൽ ചാരി ഇരുന്നു... ഈ സമയം ചേച്ചി അശ്വിനോട് ചോദിച്ചു...

" എടാ റൂമിന്റെ കാര്യം എന്തായി... ഞാൻ നിനക്ക് വിളിക്കണം എന്ന് കരുതി മറന്നു.. "

" എന്റെ ഇന്ദു... നീ എന്റെ അടുക്കലേക്കല്ലേ വരുന്നത്.. അപ്പോ നിന്റെ

💬 Comments

View all comments