0%

Chapter Title : അഴകാന രാക്ഷസി....[മനൂപ് ഐദേവ്]

Author : kkstories Read All Parts 187

വേഗം റൂമിൽ പോയി അവർക്കറിയാവുന്ന ഏതോ ഓട്ടോക്കാരനെ വിളിച്ചു. ഞാൻ ഫ്രഷായി വന്ന് ഡ്രെസ്സെല്ലാം ഉടുത്ത് വന്നപ്പോൾ പുറത്ത് ഓട്ടോ വന്നിരുന്നു. ഞാനും ചേച്ചിയും കൂടി മാമനെ പിടിച്ച് വണ്ടിയിൽ കയറ്റി. മക്കളെ രണ്ടാളെയും ചേച്ചി നേരത്തെ അപ്പുറത്തെ അയൽവാസിയുടെ വീട്ടിൽ ആക്കിയിരുന്നു.

ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കാണ് ഞങ്ങൾ പോയത്. അവിടെ എത്തിയപ്പോൾ അവിടെ പനിക്കാരുടെ സംസ്ഥാന സമ്മേളനമായിരുന്നു. മഴക്കാലം ആരംഭമാവുന്നത് കൊണ്ട് വൈറൽ പനിയുടെ സീസണായിരുന്നു.

അങ്ങനെ കുറെ സമയം നിന്ന് ഞങ്ങൾ ഡോക്ടറെ കണ്ട് മരുന്നും വാങ്ങി വീട്ടിലേക്ക് അവിടുന്ന് ഒരു ഓട്ടോ പിടിച്ചു പൊന്നു. രണ്ട് ദിവസത്തേക്ക് മാമനോട് ഡോക്ടർ ഫുൾ റെസ്റ്റും പറഞ്ഞിരുന്നു.

അന്ന് വൈകുന്നേരം മാമനെന്തോ പറയാനുണ്ടെന്ന് പറഞ്ഞു കൃഷ്ണേച്ചി എന്നേ റൂമിലേക്ക് വിളിച്ചു. ഞാൻ റൂമിൽ ചെല്ലുമ്പോൾ മാമൻ കിടക്കുകയായിരുന്നു.

എന്നേ കണ്ടപ്പോൾ മാമൻ ചെറുതായി എഴുന്നേറ്റിരിക്കാൻ നോക്കിയപ്പോൾ ഞാൻ തടഞ്ഞു.

ഞാൻ : " എന്താ.. മാമ വിളിച്ചേ...? "

മാമൻ : " ഏയ്.. ഒന്നുമില്ലടാ.. ഇന്ന് കടയിൽ നിന്ന് വിളിച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന ലേഡി സ്റ്റാഫിനും എന്നേ പോലെ പനിയും ക്ഷീണവുമായത് കൊണ്ട് നാളെ അവളും കടയിൽ വരില്ല എന്നാണ് പറഞ്ഞത്... നിനക്ക് ബുദ്ധിമട്ടാവില്ലെങ്കിൽ രണ്ട് ദിവസത്തിന് കട തുറക്കാൻ പറ്റുമോ...? "

ഞാൻ : "അയ്യോ മാമ.. എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല.. പക്ഷേ എനിക്കവിടുത്തെ കച്ചവടത്തെ കുറിച്ചൊന്നും വെല്യേ നശ്ചയമില്ല."

മാമൻ : "അത് കുഴപ്പമില്ല.. കുട്ടികളെ സ്കൂളിൽ അയച്ച ശേഷം കൃഷ്ണ വരും നിന്നെ സഹായിക്കാൻ.. നീ രാവിലെ പോയി കട തുറന്നാൽ മതി... പിന്നെ അവൾ വരുന്നതിന് മുൻപ് ആരെങ്കിലും വന്നാൽ എന്നേയോ അവളെയോ വിളിച്ചാൽ മതി.."

ഞാൻ : "ആ... ശരി മാമ.. "

അങ്ങനെ മാമൻ പറഞ്ഞതനുസരിച്ച് പിറ്റേ ദിവസം രാവിലെ ഞാൻ ടൗണിലേക്ക് പോയി. മാമന്റെ സ്കൂട്ടർ എടുത്താണ് ഞാൻ പോയത്. ടൗണിലെ ഒരു ബിൽഡിങ്ങിന്റെ ഒന്നാമത്തെ നിലയിലായിരുന്നു കടയുണ്ടായിരുന്നത്.

അതിനു മുൻപായി ഒരു ഫാൻസിയും ഒരു ബ്യുട്ടി പാർലറും ഉണ്ടായിരുന്നു. ലേഡീസ് ഡ്രെസ്സിന്റെ കടയായിരുന്നു അത്. ഞാൻ

💬 Comments

View all comments