0%

Chapter Title : അഴകുള്ള സെലീന [Nima Mohan]

Author : kkstories Read All Parts 218.7K

ലജ്ജ കലര്‍ന്നു...
രാവിലെ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലേല്‍ റാണിയാന്‍റിക്ക് എന്നും ശരണ്യ ബസ്സേക്കേറി ടൗണിപ്പൊയ്ക്കൂടെ..
അതെന്തിനാടാ..
റാണിക്ക് പിടികിട്ടിയില്ല..
അല്ല. എനിക്ക് രാവിലത്തെപ്പോലെ റാണിയാന്‍റിയുടെ ബാക്കില്‍ നിന്ന് പോകാമല്ലോന്നോര്‍ത്തിട്ടാ..
അവന്‍ ചെറുചിരിയോടെ പറഞ്ഞതും റാണിക്ക് കാര്യം മനസ്സിലായി.. അവളുടെ മുഖം ചെമ്പൊടി വീണ പോലെ ചുവന്നു.
പോടാ.. കന്നാലീ.. നീ ഉദ്ദേശിച്ചത് എനിക്കു മനസ്സിലായിട്ടോ..
അവള്‍ അവന്‍റെ കൈത്തണ്ടയിലൊരു നുള്ളു വെച്ചുകൊടുത്തു..
എന്‍റെ ദൈവമേ എന്തൊരു പരീക്ഷണമായിരുന്നു രാവിലെ.. എന്‍റെ കസ്ഥ്രോളു പോകാതെ കാത്തതിനു നന്ദി..
ശൗരി മുകളിലേക്ക് നോക്കി പ്രാര്‍ഥിക്കുന്നതു പോലെ പറഞ്ഞു.. റാണി നാവിന്‍തുമ്പ് കടിച്ചു പിടിച്ചു.. നാണം മൂക്കുമ്പോള്‍ അവള്‍ പോലുമറിയാതെ ചെയ്തു പോകുന്നതാണത്..
എന്‍റെ ശൗരി.. ഒന്നു പതിയെപ്പറയെടാ..
അവളുടെ മുഖത്തെ നവോഡയുടെ പോലുള്ള നാണം കണ്ടതും അവനു ഹരം കയറി..
എങ്ങനെ പറയാതിരിക്കും.. അമ്മാതിരി സ്വര്‍ഗ്ഗത്തിലോട്ടല്ലേ റാണിയാന്‍റിയെന്നെ കേറ്റി വിട്ടത്
ശ്ശീ.. ഈ ചെക്കനു ഒരു നാണവുമില്ലല്ലോ..
റാണി തല കുടഞ്ഞു
എന്തു നാണിക്കാനാ..
ശൗരി തിരക്കി..
എന്‍റെ പൊന്നുശൗരീ.. ഇനി ഞാനില്ല അത്തറിപ്പണിക്ക്.. വേറേ വല്ലോരും അതു കസ്ഥിരുന്നേലുസ്ഥാകുന്ന നാണക്കേടും ചീത്തപ്പേരുമൊന്നോര്‍ത്തു നോക്കിക്കേ....
അതേ...വേറേ വല്ലോരും കാണാതെ ഇങ്ങനെ ചെയ്യാന്‍ എന്തേലും വഴിയുസ്ഥാകുമോ..
അവന്‍ കുസൃതിച്ചിരിയോടെ തിരക്കി..
പോടാ അവിടുന്ന്..
അവളവന്‍റെ തോളില്‍ തല്ലി..
എന്നാ വേണ്ട.. ഞാന്‍ പോകുവാ..
ശരി മോനേ.. സൂക്ഷിച്ചു പോണേ..
എനിക്കു പ്രതീക്ഷിക്കാല്ലോ അല്ലേ..
ശൗരി അല്‍പ്പം കടത്തിപ്പറഞ്ഞു
എന്ത്..
അവള്‍ എളിയില്‍ കൈ കുത്തി തിരക്കി..
രാവിലത്തെ പരിപാടി.. ആരും കാണാതെ..
ഉം.. ചെല്ല്.. ഞാനൊന്നാലോചിക്കട്ടെ..
അവള്‍ കൊഞ്ചലോടെ പറഞ്ഞു..
അപ്പറഞ്ഞത് തനിക്കുള്ള

💬 Comments

View all comments