0%

Chapter Title : അഴകുള്ള സെലീന [Nima Mohan]

Author : kkstories Read All Parts 218.9K

പച്ചലൈറ്റാണന്നറിഞ്ഞതും ശൗരിയുടെയുള്ളില്‍ അമിട്ടു പൊട്ടി.. അതിന്‍റെ ഓളങ്ങള്‍ അവന്‍റെ ഗുലാനെ വിറപ്പിച്ചു..
അതേ ശനിയാഴ്ച വരുമ്പോള്‍ ചുരിദാറൊന്നും ഇട്ടോസ്ഥു വന്നേക്കല്ല്.. നല്ല ഭംഗിയുള്ള സാരി വല്ലതുമുടുത്തോണ്ട് വന്നേച്ചാ മതീട്ടോ..
ശൗരി ഓര്‍മ്മിപ്പിച്ചു..
ഓഹ്.. ഉത്തരവ്..
അവള്‍ കളിയായി പറഞ്ഞിട്ട് കൈ കൂപ്പി.. മമ്മീന്നുള്ള വിളി കേട്ട് റാണി തിരിഞ്ഞു നോക്കി
മകള്‍ സോണിയ അയല്‍വക്കത്തെ വീട്ടില്‍ നിന്നോടി വരുന്നുസ്ഥായിരുന്നു..
സോണിയ വരുന്നുണ്ട്..
ശൗരി തിരിഞ്ഞു നോക്കി.. സോണിയ അവനെ നോക്കിച്ചിരിച്ചു.. സോണിയയോട് കുശലം പറഞ്ഞിട്ട് അവന്‍ ബൈക്ക് മുന്നോട്ടെടുത്തു.
****** ****** ***** ***** **** *********** ****** *****
പിറ്റേന്ന് രാവിലെ പതിവ് സമയത്ത് തന്നെ ശൗരി മേദിനിയുടെ വീട്ടിലെത്തി.. അവന്‍റെ കയ്യില്‍ ചെറിയൊരു തൂക്കുപാത്രവുമുസ്ഥായിരുന്നു. അവളന്നേരം പശുവിനെ കുളിപ്പിച്ചു കഴിഞ്ഞതേയുസ്ഥായിരുന്നുള്ളൂ..
ഇതെന്താ ശൗരീ കയ്യില്‍ പാത്രമൊക്കെയായിട്ട്..
അവള്‍ തിരക്കി
ഇന്നു മുതല്‍ മേദിനിച്ചേച്ചീടെ പാല്‍ മതിയെന്ന് തീരുമാനിച്ചു..
അവന്‍ പറഞ്ഞതിലൊരു ദ്വയാര്‍ഥമില്ലേയെന്ന് അവള്‍ക്ക് തോന്നി..
ഞങ്ങളു മില്‍മ പാലല്ലേ കുടിച്ചോസ്ഥിരുന്നത്.. ഇന്നു മുതല്‍ ഇവിടുന്ന് മേടിച്ചോളാന്‍ അമ്മ പറഞ്ഞു.. ചേച്ചിക്കൊരു ബിസിനസ്സാകട്ടെ..
മേദിനി ചിരിച്ചു..
ഇന്നലെ വൈകിട്ട് കറന്നിട്ടെത്ര കിട്ടി..
എന്‍റേടാ..കഷ്ടിച്ചു നാലു ലിറ്റര്‍ കിട്ടിക്കാണും..
അത്രേയുള്ളോ..
ഉം..
അവള്‍ വിഷമത്തോടെ മൂളി..
അപ്പോ ഞാനുദ്ദേശിച്ച പോലെ തന്നെ..
അവള്‍ക്കു മനസ്സിലായില്ല..
ഇന്നു വൈകിട്ട് ഒരു ഓട്ടോയില്‍ ഒരു ചാക്ക് കാലിത്തീറ്റ വരുമേ ഇവിടെ അതെടുത്ത് എവിടേലും നനവ് തട്ടാതെ വെച്ചേക്കണേ..
പെല്ലറ്റാണോ..
ഹേയ് അതൊന്നുമല്ല.. ഇതു വേറേ ഒരു സാധനമാ.. പെല്ലറ്റിന്‍റെ അത്രയും വിലയൊന്നുമില്ല.. വൈകിട്ട് കറവയൊക്കെ കഴിഞ്ഞ് അതീന്ന് ഒരു അഞ്ച്

💬 Comments

View all comments