Chapter Title : അഴകുള്ള സെലീന [Nima Mohan]
കിലോയെടുത്ത് കാടിവെള്ളത്തില്‍ കലക്കിക്കൊടുക്കണേ..
അവള്‍ തലയാട്ടി..
പിന്നെ ഓട്ടോക്കൂലി മാത്രം കൊടുത്താ മതീട്ടോ.. തീറ്റേടെ കാശ് പിന്നെ മതി..
ഉം..
എങ്കില്‍ കിടാവിനെ വിട്ടോ കറന്നേക്കാം..
അവന്‍ കറവയ്ക്ക് തയ്യാറായി
രാവിലെ പതിവു സമയത്തിനു വീടിനു മുന്നിലൂടെയുള്ള വഴിയിലൂടെ ശൗരി വരുന്നതും കാത്തിരിക്കുവായിരുന്നു ലൗലി.
ഡാ ശൗരീ.. ഇന്നു വെള്ളിയാഴ്ചയാന്നേ.. അവള്‍ക്ക് ട്യൂഷനുണ്ട്.. കൂട്ടിക്കൊണ്ട് വന്നേക്കണേ..
വഴിയില്‍ അവന്‍റെ തലവട്ടം കണ്ടതും ലൗലി വിളിച്ചു പറഞ്ഞു.. അവന്‍ കൈയ്യുയര്‍ത്തിക്കാട്ടി.. തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ സെലീനയ്ക്ക് ട്യൂഷനുണ്ട്.. അതും കഴിഞ്ഞിറങ്ങുമ്പോള്‍ സമയം ആറാകും.. ഒറ്റയ്ക്ക് വിടാന്‍ പേടിയായത് കൊസ്ഥാണു ലവ്ലി ശൗരിയെ ഏല്‍പ്പിക്കുന്നത്. അവനാകുമ്പോ തന്‍റെ കൊച്ചിനെ പൊന്നു പോലെ നോക്കിക്കോളുമെന്ന് ലവ്ലിക്കറിയാം..
സെലീനയെന്തിയേ..
ശൗരി തിരക്കി
അവളിന്നു നേരത്തേ പോയി.. സ്പെഷ്യല്‍ ക്ലാസ്സുണ്ട്..
എന്നാ ഞാന്‍ പോയേക്കുവാ..
ശൗരി നടന്നു.
പഠനത്തില്‍ ശൗരിയുടെ മറ്റൊരു പതിപ്പാണു സെലീനയും.. ആറില്‍ തോറ്റു.. എട്ടില്‍ തോറ്റു.. ചെറുപ്പത്തില്‍ ഒരുപാട് അസുഖങ്ങളൊക്കെയുസ്ഥായിരുന്നതിനാല്‍ ഏഴാം വയസ്സിലാണു അവളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്.. ശൗരിയെക്കാള്‍ രസ്ഥു വയസ്സിനു മൂപ്പുണ്ട് സെലീനയ്ക്ക്.. ശൗരിക്ക് പത്തൊന്‍പതും അവള്‍ക്ക് ഇരുപത്തൊന്നും.. സെലീനയ്ക്ക് പ്രായത്തില്‍ കവിഞ്ഞുള്ള വളര്‍ച്ചയുള്ളതാണു ലവ്ലിയെ എപ്പോളും ഭയപ്പെടുത്തുന്ന കാര്യം.. പ്രത്യേകിച്ചും മാറിട വളര്‍ച്ച.. എവിടെപ്പോയാലും അവളെ ഷാളിടീപ്പിച്ചേ ലവ്ലി വിടത്തൊള്ളൂ..
അവന്‍ ബസ് സ്റ്റോപ്പിലെ ചെന്നപ്പോള്‍ സോന അവനെ കാത്തു നില്‍ക്കുവായിരുന്നു..
എടാ. ശൗരീ.. നീയാളു കൊള്ളാല്ലോ.. ഞാന്‍ കാര്യങ്ങളൊക്കെ അറിഞ്ഞു..
അവന്‍ ചിരിച്ചു..
നീ മിടുക്കനാടാ.. അത്രേം ആണുങ്ങളൊസ്ഥായിട്ട് നീയൊരുത്തനല്ലേ ഒസ്ഥായിരുന്നുള്ളൂ.. നിന്നെ ഞാന്‍ സമ്മതിച്ചു..
അവള്‍ മനസ്സ് നിറഞ്ഞ് അഭിനന്ദിച്ചു.. ശൗരിക്ക്
💬 Comments
View all comments