Chapter Title : അഴലിൻറെ ആഴങ്ങളിൽ
പറഞ്ഞു എല്ലാരോടും 4 :30 പോയിക്കൊള്ളാൻ . വർക്ക് വല്ലതും പെന്റിംഗ് ഉണ്ടേൽ monday ചെയ്താൽ മതീന്നു പറഞ്ഞു ഞാൻ ഫോണ് വെച്ചു. സിസ്റ്റം ഷട് ഡൌൺ ചെയ്തു ഞാനും അവരുടെ കൂടെ ഇറങ്ങി ഓഫീസ് പൂട്ടി താക്കോൽ നാളെ വീട്ടിൽ എത്തിച്ചാൽ മതീന്ന് വാച്ച്മാനോട് പറഞ്ഞു ഞാൻ എന്റെ 2nd ഹാൻഡ് സാൻട്രോ സിങ്ങും എടുത്തു പാഞ്ഞു. ബാംഗ്ലൂർ ട്രാഫിക്കിനോട് ഇടിവച്ചു 1 മണിക്കൂറിൽ വീട്ടിൽ എത്തി. ഒരു കുഞ്ഞു കുളി കുളിച്ചു ജീനും ടി-ഷർട്ടും ഇട്ടു നേരെ ഒരു പബ്ബിലേക്ക് വച്ച് പിടിച്ചു . വീക്കെൻഡ് അടിച്ചു പൊളിക്കാൻ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഞാൻ ഒരു ബഡ്വൈസർ ബിയർ എടുത്ത് ഒരു മൂലയ്ക്ക് പോയി ഇരുന്നു. ഓഫീസിലെ ചിന്തകൾ വിട്ടുപോകാൻ ബിയർ സിപ് ചെയ്തു dj മ്യൂസിക്കിൽ ഞാൻ ലയിച്ചിരുന്നു. സമയം പൊയ്ക്കൊണ്ടിരുന്നു .ഇതിനിടയിൽ ഞാൻ 3 ബിയർ അകത്താക്കിയിരുന്നു, പതിയെ എനിക്ക് പ്രതിരോധ ശേഷി കുറഞ്ഞു വന്നു. ഇത് മുതലാക്കാൻ 2 ചെറ്റകൾ എന്റെ അടുത്തു വന്നിരുന്നു . ബിയർഇന്റെ കിക്കിൽ ഞാൻ വലിയ കാര്യമാക്കിയില്ല. 2 മിനിട്ടു കഴിഞ്ഞപ്പോ എന്തോ എൻറെ അരയുടെ ഭാഗത്തു കുത്തുന്നതായി അനുഭവപെട്ടു . ഞാൻ നോക്കുമ്പോ അടുത്ത് വന്നിരുന്നവരിൽ ഒരുത്തന്റെ കൈയിൽ ഒരു കത്തി!!!. എന്നോട് ചേർന്നിരിന്നിട്ട് കാതുകളിൽ ഒരു ചെറിയ കടി തന്നിട്ട് പറഞ്ഞു സഹകരിച്ചാൽ നിനക്ക് കൊല്ലം ഒച്ചയിട്ടാൽ ഇ കത്തി നിന്റെ പള്ളക്കു കേറും. പുറത്തു ഒരു സ്‍യലോ കിടപ്പുണ്ട് വാ പോകാം. ഒരു നിമിഷം സ്തംഭിച്ചു പോയ ഞാൻ അയാൾ
💬 Comments
View all comments