0%

Chapter Title : അഴലിൻറെ ആഴങ്ങളിൽ

Author : kkstories Read All Parts 116

പറയുന്നത് അനുസരിക്കാൻ നിർബന്ധിത ആയി. എന്റെ ശരീരത്തിലെ ബിയർ എന്നെ പ്രതിരോധിക്കാനോ പ്രതികരിക്കാനഓ അനുവദിച്ചില്ല എന്നതാണ് സത്യം. ഞാൻ എണീറ്റ് നടന്നു തുടങ്ങി . ഒരുവൻ മുന്നിലും മറ്റവൻ പിന്നലും ഞാൻ നടുക്കും.എക്സിറ് ഡോറിനു അടുത്തെത്തിയപ്പോ ഒരു മിന്നായം പോലെ അത് സംഭവിച്ചു.ഒരാൾ എന്റെ പിന്നിൽ നിന്നവന്റെ കയ്യിലെ ഘടാര പിടിച്ചുവാങ്ങി തള്ളി പുറത്തിട്ടു. മുന്നിൽ നിന്നവന്റെ അടിവയറ്റിനിട്ടു ഒരു ചവിട്ടും. അടികിട്ടിയത് അവര്കാണെലും കൊണ്ടത് എനിക്കാ. ഇതെല്ലം കണ്ടു ഷോക് അടിച്ച അവസ്ഥയിൽ ആയിരുന്നു ഞാൻ. പക്ഷെ, ബിയർഇന്റെ കെട്ട് എന്റെ തലയെ വലിഞ്ഞു മുറുക്കി കൊണ്ടിരുന്നു. എന്നെ രക്ഷിച്ച അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടു നേരെ കൗണ്ടറിൽ പോയി 2 പെഗും വാങ്ങി വന്നു.ഒരെണ്ണം എന്റെ കൈയിൽ തന്നു. ആകെ തരിച്ചു നിന്ന ഞാൻ ഒറ്റവലിക്ക് മുഴുവൻ അകത്താക്കി. പക്ഷെ, ഗ്ലാസ് കാലിയായതും ഞാൻ മറിഞ്ഞു അയാളുടെ തോളത്തേക്കു വീണു .

💬 Comments

View all comments