0%

Chapter Title : ബാൽക്കണി കാഴ്ച്ച - എലീന [അന്തർമുഖി]

Author : kkstories Read All Parts 2.4K

പ്രിയ പറഞ്ഞു.

"അത്രയ്ക്ക് സാലറി ഉള്ള ജോലിയാണോ നിന്റെ?"

"നിനക്ക് ഊഹിക്കാൻ പോലും പറ്റില്ല " അത് പറഞ്ഞു പ്രിയ പൊട്ടി ചിരിച്ചു.

പിറ്റേന്ന് രാവിലെ കുറച്ചു വൈകി ആണ് എലീന എഴുന്നേറ്റത്, പ്രിയ ഓഫീസിൽ പോയി കാണും എന്നോർത്തു അവൾ. പക്ഷെ പ്രിയ അവളുടെ മുറിയിൽ തന്നെ ഉണ്ടായിരുന്നു.

ഒരു ടീ ഷർട്ടും പാന്റി യും മാത്രം ധരിച്ചു അവൾ ഉറങ്ങുക ആയിരുന്നു. 11 മണി ആയി അവൾ ഉണരാൻ.

"നീ ഇന്ന് പോവുന്നില്ലേ? " അവൾക്ക് കോഫി കപ്പ്‌ കൊടുത്ത് എലീന ചോദിച്ചു.

" ഞാൻ ഇന്ന് ലീവാ... നിന്നെ ഈ സിറ്റിയൊക്കെ ഒന്ന് ചുറ്റി കാണിക്കാം എന്ന് വച്ചു " പ്രിയ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൾ സോഫയിൽ ഇരുന്ന് പതുക്കെ അവളുടെ ടീ ഷർട്ട്‌ ഉയർത്തി, ബ്രാ ഇല്ലാതെ അവളുടെ വലിയ ഉരുണ്ട പാൽനിറമുള്ള മുലകൾ പുറത്തേക്ക് ചാടി.

ഇവൾ എന്താ ഈ കാണിക്കുന്നത് എന്നോർത്തു നിന്ന എലീനയെ വീണ്ടും ഞെട്ടിച്ചു കൊണ്ട് പ്രിയ അവളുടെ ഫോൺ ക്യാമറ ഓപ്പൺ ആക്കി മുലകൾ കാണിച്ചു കൊണ്ട് മുഖം കാണാത്ത രീതിയിൽ ഒരു സെൽഫി എടുത്തു. പിന്നെ അതാർക്കോ അയച്ചു കൊടുത്തു.

"നിനക്ക് എന്താ? നീ നിന്റെ ന്യൂഡ് സെൽഫി ആർക്കെങ്കിലും അയച്ച് കൊടുത്തത് ആണോ? " എലീന ചോദിച്ചു.

"അതേ, അതേല്ലോ" പ്രിയ ചിരിച്ചു.

"ബോയ് ഫ്രണ്ട് ആണോ? "

"അല്ല ബോയ് ആണ് പക്ഷെ ഫ്രണ്ട് അല്ല " പ്രിയ കുസൃതിയോടെ പറഞ്ഞു. " നീ അത് വിട്ടേ, ഇതൊന്നും

💬 Comments

View all comments