0%

Chapter Title : ബാല്യകാലസഖി 2 [Akshay._.Ak]

Author : Kambikathakal Read All Parts 237
ചുമ്മാ ആളെ വടി ആക്കാതെ പൊയ്ക്കെ .അവൾ :ഞാൻ താഴെ ഒണ്ടടാ നീ ഇറങ്ങി വാര്ന്നൊണ്ടോ ഇല്ലേൽ ഞാൻ അങ്ങോട്ട് കേറി വരും .ഞാൻ ജനലിലൂടെ നോക്കിയപ്പോൾ അവൾ ദേ വണ്ടിയുമായി താഴെ നിൽക്കുന്നു .ഞാൻ :നീ അവിടെ നിക്ക് ഞാൻ ദേ വരുന്നു .ഞാൻ ശബ്ദം ഉണ്ടാക്കാതെ പതിയെ വാതിൽ തുറന്നു പുറത്തിറങ്ങി .ഞാൻ :എന്താടി ഈ നേരത്തു ?അവൾ :അതൊക്കെ പറയാം നീ ആദ്യം വണ്ടിയിൽ കേറൂ.ഞാൻ അവളുടെ കൂടെ വണ്ടിയിൽ കേറി...അവൾ എന്നേം കൊണ്ട് നേരെ പോയത് ബീച്ചിലേക്കാണ് .ഞാൻ :നിനക്ക് പ്രാന്തായോ...രാവിലെ കുഴപ്പം ഒന്നും ഇല്ലാരുന്നെല്ലോ...അവൾ :നീ വാ പറയാം...ഞാൻ അവളുടെ കൂടെ ബീച്ചിലേക്ക് നടന്നു.ഞാനും അവളും ആ മണൽ പരപ്പിൽ ഇരുന്നു .ഞാൻ :ഇനിയേലും കാര്യം പറയടി.എന്തേലും പ്രശ്നം ഒണ്ടോ.അവൾ വാച്ചിൽ നോക്കികൊണ്ട് സമയം 12ആയിരുന്നു .അവൾ പറയാൻ തുടങ്ങി...നീ എന്നോട് ഒരിക്കൽ ബോയ്ഫ്രണ്ട് ഒണ്ടോ എന്നു ചോദിച്ചത് ഓർക്കുന്നോണ്ടോ .....ഞാൻ പറയാൻ പോകുന്നത് കേട്ടാൽ ചിലപ്പോൾ എനിക്ക് പ്രാന്താണെന്നു നീ വിചാരിക്കും...ഒരുതരത്തിൽ പ്രാന്ത് തന്നെയാണ് .ഞാൻ :നീ എന്നെകുടെ പ്രാന്ത് പിടിപ്പിക്കാതെ കാര്യം പറ...അവൾ :ഇടയ്ക്കു കേറി സംസാരിക്കരുത് .ഞാൻ :ഓക്കേ അവൾ :എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു ഇപ്പോഴും ഒണ്ട് ....പക്ഷെ ഞാൻ :(അവക്ക് പ്രണയം ഉണ്ടെന്നു പറഞ്ഞെപ്പോൾ എന്റെ മനസ്സൊന്നു പിടഞ്ഞെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു )പക്ഷെ എന്താ ...?അവൾ :ഇടയ്ക്കു കേറി സംസാരിക്കേല് എന്നു ഞാൻ പറഞ്ഞാരുന്നു..ഞാൻ :സോറി...നീ ബാക്കി പറ...അവൾ തുടർന്നു :എനിക്ക് കൊച്ചിലെ ഒരു കളി കൂട്ടുകാരൻ ഒണ്ടാരുന്നു.അവനു

💬 Comments

View all comments