0%

Chapter Title : ബാല്യകാലസഖി 2 [Akshay._.Ak]

Author : Kambikathakal Read All Parts 238
ഞാനും എനിക്കവനും അങ്ങനെ ആരുന്നു ഞങ്ങൾ വളർന്നത് .എനിക്ക് വേണ്ടി കൊച്ചിലെ അവൻ തല്ലുകൂടിട്ടൊണ്ട്.....അങ്ങനെ ഞങ്ങൾ ചിരിച്ചും കളിച്ചും വികൃതി കാണിച്ചും മുന്നോട്ട് പൊക്കോണ്ടിരുന്നു........................അങ്ങനെ ഞാൻ 5ആം ക്ലാസ്സ്സിൽ പഠിക്കുമ്പോൾ ഞങ്ങൾ സ്ഥലം മാറി ഇവിടേയ്ക്ക് പൊന്നു..പിന്നീട് ഒരിക്കലും ഞാൻ അവനെ കണ്ടിട്ടില്ല .ബാംഗ്ലൂരിൽ വന്നു വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്ക് അവനെ മറക്കാൻ സാധിച്ചില്ല...പിന്നീടാണ് എനിക്ക് അവനോടു പ്രണയം ആണെന്ന് മനസിലായത് .എന്നെങ്കിലും അവനെ കാണും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു നിന്നെ കാണുന്നതിന് മുമ്പ് വരെ.നിന്നെ ആദ്യം കണ്ടപ്പോൾ മുമ്പ് എവിടോ വെച്ചു കണ്ട നല്ല പരിചയം തോന്നി .നീയുമായി കൂടുതൽ അടുത്തപ്പോൾ ഞാൻ പതുക്കെ അവനെ മറക്കാൻ തുടങ്ങി.....നീയന്നു എനിക്ക് വേണ്ടി തല്ലു ഉണ്ടാക്കിയപ്പോൾ (ഞാൻ അത് പറയാൻ മറന്നു.കഴിഞ്ഞ മാസം ഞങ്ങൾ ക്ലാസ്സ് കട്ട് ചയ്തു സിനിമയ്ക്കു പോയി.തീയേറ്ററിൽ വെച്ചു ഒരുത്തൻ ഇവളെ കമന്റ് അടിച്ചു .ആദ്യം ഞങ്ങൾ മൈൻഡ് ചെയ്തില്ല .പിന്നീട് വീണ്ടും മോശമായി കമന്റ് അടിച്ചപ്പോൾ കുറേ നാളുകൾക്കു ശേഷം വീണ്ടും എന്റെ ഉള്ളിലെ മൃഗം പുറത്തു വന്നു .ആദ്യം അവനോടു ഞാൻ സോറി ചോദിക്കാൻ പറഞ്ഞു .പക്ഷെ അവൻ കേട്ടില്ല .അവനു കിട്ടേണ്ടത് കിട്ടിയപ്പോൾ അവൻ സോറി പറഞ്ഞു .)നീ എന്നെ കെയർ ചെയ്യുന്ന കണ്ടപ്പോള് ....എപ്പോഴോ ......നിനക്കു അറിയാവോ പെണ്പിള്ളേര്ക്ക് ലുക്ക് ഒള്ള ആൺപിള്ളേരെക്കാൾ ഇഷ്ടം ഞങ്ങൾ ആരുടെ കൂടെ ഉള്ളപ്പോഴാണോ സെക്യൂർ ആയി ഫീൽ ചെയ്യുന്നേ..അവരെ ആണ് കൂടുതൽ ഇഷ്ടം.....ഞാൻ വീണുപോയെടാ....ഇന്ന് എന്റെ ബര്ത്ഡേ ആ. ഇന്ന് എനിക്ക് ഇത് നിന്നോട് പറയണം എന്നു തോന്നി അതുകൊണ്ടാ

💬 Comments

View all comments