0%

Chapter Title : ബാല്യകാലസഖി [Akshay._.Ak]

Author : Kambikathakal Read All Parts 212
വല്ലാതെ തളർത്തി കളഞ്ഞു. എന്നും കരച്ചിലും പിഴിച്ചിലും ഒക്കെ ആയി ഭയങ്കര സീൻ ആരുന്നു ഞാൻ. എന്നും അവളുടെ വീടിന്റെ അവിടെ പോയി നോക്കും അവൾ വന്നോന്നു. ആ ഒരു സമയത്ത് എനിക്ക് താങ്ങായത് അഖിൽ ആരുന്നു. അത് ഞങ്ങടെ സഹോദര ബന്ധത്തിന്റെ തുടക്കവും ആരുന്നു. ജനിച്ചത് മുതൽ അന്ന് വരയും ഒരേ വീട്ടിൽ ആയിരുന്നിട്ടു കൂടി ഞങ്ങൾ അന്യരെ പോലെ ആരുന്നു ജീവിച്ചിരുന്നത്. അതിനു പ്രദാന കാരണം എന്റെ വാല് സ്വഭാവവും അവന്റെ ശാന്ത സ്വഭാവവും ആയിരുന്നു. ചക്കി പോയതോടെ അഖിലും ഞാനും ശെരിക്കും സഹോദരങ്ങൾ ആവുക ആയിരുന്നു.പിന്നീട് അങ്ങോട്ട് അവന്റെ സ്വഭാവം എങ്ങനേലും മാറ്റി എടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ, പക്ഷെ തോൽവി ആയിരുന്നു ഫലം. അങ്ങനെ ഞാൻ ചക്കിയെ മറന്നു തുടങ്ങി. പക്ഷെ എന്റെ സ്വഭാവത്തിന് ഒരു മാറ്റവും വന്നിരുന്നില്ല. ചക്കി ഉള്ളപ്പോൾ എങ്ങനാരുന്നോ അതിലും രണ്ടിരട്ടി ആയി എന്റെ വാല്ത്തരവും കൂടി. ക്ലാസ്സിൽ ഞാൻ തല്ലു കൂടാത്ത ദിവസമേ ഇല്ലാരുന്നു. പക്ഷെ അഖിൽ അപ്പോഴും അവന്റെ രീതികളിൽ ഒരു മാറ്റവും വരുത്തിയിരുന്നില്ല. അവൻ ക്ലാസ്സിൽ ഫസ്റ്റ് ആരുന്നു. ടീച്ചർമാർക്ക് ഞങ്ങളെ 2 പേരെ കുറിച്ചും നൂറു നാവാരുന്നു അവനെ കുറിച്ച് നല്ലതാണെങ്കിൽ അതിന്റെ ഓപ്പോസിറ്റ് ആരുന്നു എന്റെ അവസ്ഥ. അങ്ങനെ ഞങ്ങൾ +2ഇൽ എത്തി. ഒരു കാര്യം പറയാൻ മറന്നു അഖിൽ പടുത്തതിൽ മുന്പിലാരുന്നെങ്കിൽ ഞാൻ സ്പോർട്സിൽ എല്ലാത്തിനും മുന്പിലര്ന്നു.ഓട്ടത്തിലും ചാട്ടത്തിലും ക്രിക്കറ്റിലും ഫുട്ബോളിലും കബഡിയിലും എല്ലാം ചാമ്പ്യൻ ആരുന്നു. ആ ഇടയാണ് ഇന്റെർസ്കൂൾ കബ്ബടി മീറ്റ് ഫൈനൽ വരുന്നത്. അന്ന് ഒരു

💬 Comments

View all comments