0%

Chapter Title : ബാംഗ്ലൂർ അടിമ [Arsàn]

Author : arsank Read All Parts 3K

ബാംഗ്ലൂർ അടിമ

Banglore Adima | Author : Arsàn

ഹായ് , "അടിമയുടെ ഡയറികുറിപ്പുകൾ " , തുടരാൻ സാധിക്കാത്തതിൽ ക്ഷമ ചോദിച്ച കൊണ്ട് തുടങ്ങുന്നു. ഞാൻ അങ്ങനെ കഥ എഴുതുകയും വായിക്കുകയും ചെയുന്ന ആളല്ല. എന്‍റെ മനസ്സിൽ തോന്നിയ ചില ഫാന്ടസികളും പിന്നെ എന്‍റെ ജീവിതത്തിൽ നടന്ന ചില യാഥാർത്യങ്ങളും കൂട്ടി കലർത്തി നിങ്ങളിലേക് എത്തിക്കാം എന്ന് വിചാരിച്ചു എഴുതിയയ്ഹാൻ കഴിഞ്ഞ കഥ. ചില കാരണങ്ങളാൽ എനിക്ക് അത് തുടരാൻ സാധിച്ചില്ല. എന്നാലും പോസ്റ്റ് ചെയ്ത ഭാഗങ്ങൾക് സപ്പോർട് തന്ന വായനക്കാർക് ഒരായിരം നന്ദികൾ. വീണ്ടും ഒരു ഫെറ്റിഷ് സ്റ്റോറിയിയുമായിട് ആണ് ഞാൻ വന്നത്. കമെന്റുകൾ ചെയ്ത് എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് തുടങ്ങുന്നു.എന്റെ പേര് നിദ, എന്റെ ജീവിതത്തിൽ നടന്ന, ,എന്റെ അനുഭവങ്ങൾ ആണ് ഞാൻ ഈ കഥയിലൂടെ നിങ്ങൾക് പങ്കു വെക്കുന്നത്.ഞാനും അനിയനും ഉപ്പയും ഉമ്മയും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത്, കോഴിക്കോട് ഉള്ള ഒരു ഗ്രാമത്തിൽ ആണ് ഞങ്ങളുടെ വീട്. ഉപ്പ ഒരു ജ്വല്ലറിയുടെ സെക്യൂരിറ്റി ആയിട്ട് ആണ് ജോലി ചെയുന്നത്, ഉമ്മ വീട്ടമ്മയാണ്. ഉപ്പ ഒരാളുടെ വരുമാനത്തിൽ ആണ് ഞങ്ങൾ ജീവിച്ചു പോയിരുന്നത്. അനിയൻ 5 ആം ക്ലാസിലാണ് പഠിക്കുന്നത്. ഞാൻ +2 കഴിഞ്ഞ സമയം, പഠിക്കാൻ കൊള്ളാവുന്നത് കൊണ്ട് അത്യാവശ്യം നല്ല മാർക്കോടെയാണ് ഞാൻ +2 പാസ്സായത്. എനിക്ക് BBA ചെയണം എന്നായിരുന്നു ആഗ്രഹം, പക്ഷെ ഉപ്പയും ഉമ്മയും എന്നെ മെഡിസിൻ രംഗത്തുള്ള ഏതെങ്കിലും കോഴ്സ് ചെയ്യണമെന്ന് ബലം പിടിച്ചു. അങ്ങനെ ഞാൻ ചെറിയ അന്വേഷണങ്ങോളൊക്കെ നടത്തി,

💬 Comments

View all comments