0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് 6 [Harry Potter] [Climax]

Author : Harry Potter Read All Parts 2K

കണ്ട കാര്യം സാക്ഷി വീട്ടിൽ പറഞ്ഞിരുന്നു. സുഖവിവരങ്ങൾ തിരക്കിയ ശേഷം ആന്റി തന്നെ എന്നെ ദുർഗ്ഗയുടെ അടുത്ത് കൊണ്ടുപോയി.അവളാകെ ത്രില്ല് അടിച്ചുപൊയ്. സമ്മർ വെക്കേഷനാണ് അവസാനമായി കണ്ടത്, പിന്നീട് കാണുമ്പോൾ ദാ കല്യാണ വേഷത്തിൽ.അവൾക് ഗിഫ്റ്റ് ഒന്നും വാങ്ങാൻ പറ്റിയില്ലലോ എന്നോടൊരു വിഷമമേ എനിക്കുള്ളൂ.

അതേസമയം

മാളു :-ഓഹ്.. അപ്പോൾ നിങ്ങളൊക്കെ ഒരുമിച്ചായിരുന്നല്ലേ..

സാക്ഷി :-യെപ്..

മാളു :-ശിവയുടെ പേരെന്റ്സ് ഒക്കെ എങ്ങനെയാ.. കലിപ്പ് ആണോ..

സാക്ഷി :-കുട്ടിക്കാലത്തു നൈസ് ആയിരുന്നു. ഇപ്പോൾ സ്വഭാവം എങ്ങനെ എന്നറിയില്ല.

മാളു :-മ്മ്..

"അല്ല.. എത്ര നാളായി തുടങ്ങിയിട്ട്..?

"എന്ത്..?

"ഈ പ്രേമം…

"പ്രേമോ.. നീയെന്താ പെണ്ണെ ഈ പറയുന്നേ..

"എന്റെ പൊന്നു ചേച്ചി.. എന്നോട് അടവ് ഇറക്കല്ലേ..

"നീയെന്താടി പറയുന്നേ..

"ഹലോ മിസ്സ്‌ മാളവിക മേനോൻ.. ഞാനും ഒരു പെണ്ണാ…വന്നപ്പോൾ തോട്ടെ ഞാൻ കാണുന്നുണ്ട്.

"എന്ത് കാണുന്നുണ്ട്…?

"ശിവയെ ഒരു വല്ലാത്ത നോട്ടവും, പിന്നെ ഒരു കെയറിങ്ങും എല്ലാം.

"അത് പിന്നെ ഞാനല്ലേ അവനെ വിളിച്ചുകൊണ്ടു വന്നത്.

"എന്റെ പൊന്നു മോളേ ഉസ്തല്ലേ…ആ മുഖത്തെ ബ്ലഷിങ് കണ്ടാൽ അറിയാം..

"പോടീ.."മാളു നാണിച്ചു തല താഴ്ത്തി..

"ഏയ്. ചേച്ചി…പറ…ആർ യു ഇന്ട്രെസ്റ്റഡ്..?

"ഐ തിങ്ക്…ഐ ഹാവ് എ ക്രഷ് ഓൺ ഹിം.

"വൗ.. ഗ്രേറ്റ്‌…ചേട്ടന് ഇങ്ങോട്ടോ .?

"താല്പര്യം ഉണ്ടെന്ന് തോനുന്നു.അറിയില്ല..ഒന്നും പറഞ്ഞിട്ടില്ല.

"ഓക്കേ ഓക്കേ.ചേട്ടനും ഒരു താല്പര്യം ഉണ്ടെന്ന എനിക്ക് തോന്നുന്നേ.

"അവൻ വലതും പറഞ്ഞോ.

"ഏയ് ഇല്ല.പക്ഷെ ഒരു തോന്നൽ. ആ മാളു വിളിയിൽ ഒക്കെ എന്തോ ഒരു കനം ഉള്ളത് പോലെ.

"ഒന്ന് പോടീ..

"പോടിയോ…അതേയ്…പയ്യൻ

💬 Comments

View all comments