0%

Chapter Title : ബാംഗ്ലൂർ ഡേയ്‌സ് [Harry Potter]

Author : Harry Potter Read All Parts 1.9K

?. എല്ലാരും നല്ല ജോളി ടൈപ്പ്.10 മിനിറ്റ് സംസാരം കൊണ്ട് തന്നെ അവർ എന്നെ കംഫർട് ആക്കി.

"സർ.. M. D. വന്നിട്ടുണ്ട്. സാറിനെ വിളിക്കുന്നുണ്ട് " പ്യുൻ വിനു ചേട്ടൻ വന്നു പറഞ്ഞു.

സച്ചു : അളിയാ പേടിക്കണ്ട.. ജസ്റ്റ്‌ ബി കൂൾ.

മറ്റ് ജോലിക്കാരുടെ മുഖത്തും ഒരു സഹതാപ നോട്ടം ഉള്ളത് പോലെ എനിക്ക് തോന്നി.

പക്ഷെ എനിക്ക് പേടി ഒന്നുമില്ലായിരുന്നു. അവർ എന്നെ തിന്നുകയൊന്നും ഇല്ലലോ.

ഞാൻ MD യുടെ ക്യാബിനിലേക്ക് നടന്നു..

ഡോറിൽ ഒന്ന് മുട്ടിയ ശേഷം " മെ ഐ കം ഇൻ " ഞാൻ ചോദിച്ചു.

"യെസ് ". ഒരു സ്ത്രീശബ്ധം ഞാൻ കേട്ടു.

"ങേ MD പെണ്ണായിരുന്നോ..?"

ഞാൻ മെല്ലെ ഡോർ തുറന്ന് അകത്തേക്ക് കയറി.

ജീവിതത്തിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഊമ്പിയ മൊമെന്റിലേക്കാണ് ഞാൻ കയറി ചെല്ലുന്നതെന്ന് ഞാൻ അറിഞ്ഞില്ല.

M. D യെ കണ്ട് ഞാൻ അടിമുടി ഒന്ന് മരവിച്ചു പോയി. ചെറുവിരൽ പോലും അനക്കാൻ കഴിയാതെ ഞാൻ നിന്നു.

അതെ.

ഇന്നലെ ഞാൻ ട്രെയിനിൽ കണ്ട സ്ത്രീ ദാ M.D. സീറ്റിൽ ഇരിക്കുന്നു.

https://imgur.com/gallery/diTxlTV

"സബാഷ്.. ഊമ്പി.."

(തുടരും……)

ഇഷ്ടപ്പെട്ടെങ്കിൽ ❣️ തരിക ?. ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക. അത് അറിഞ്ഞാൽ മാത്രമേ അടുത്ത ഭാഗമെഴുതാനുള്ള താല്പര്യം വരികയുള്ളു ?.

💬 Comments

View all comments