Chapter Title : ബാംസുരിക്കൊട്ടാരത്തിലെ രഹസ്യം [Arjun Dev & Jo]
??? ഒരു പ്രതിമയെപ്പോലും വെറുതെ വിടില്ലാന്നായോ... ???"""
"""" ആ ശവത്തിന്റെ കാര്യം മിണ്ടരുതെന്ന് നിന്നോടൊരായിരംവട്ടം ഞാൻ പറഞ്ഞിട്ടൊണ്ട് കേട്ടോ... """"
""" ഓ അവളൊന്നുമ്മ വെച്ചപ്പോ പേടിച്ചോടിയ ചെക്കനാ... ഇവിടെവന്ന് ഇപ്പഴീ പ്രതിമേനെ നോക്കി വെള്ളമിറക്കുന്നേ... മോനൊരു കാര്യം ചെയ്യ്ട്ടൊ... നാളെയവരത് പറിച്ചുകളയുമ്പോൾ ആരുംകാണാതെയെടുത്തു മുറീൽ കൊണ്ടുവെച്ചോ... അതാകുമ്പോ ഇടയ്ക്കിടക്ക് കാണാല്ലോ... !!!"""
ദീക്ഷയുടെ കളിയാക്കൽ ദീരവിന് ഒട്ടും ദഹിച്ചില്ലെന്നു മാത്രമല്ല, തന്റെ പഴയ കാമുകിയേക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയായപ്പോൾ നല്ല ദേഷ്യവും വന്നു. പ്ലസ് വണ്ണിൽ പരിചയപ്പെട്ടതായിരുന്നു ഡയാനയേയവൻ. കൊഴുത്തു തുടുത്ത അച്ചായത്തി സുന്ദരി. അവളുടെ മേനിയഴകുകണ്ടിട്ടാണ് അവളുവന്നു പ്രപ്പോസുചെയ്തപ്പോൾ സമ്മതം മൂളിയതെങ്കിലും അവളുടെ തനിനിറമറിഞ്ഞതും അടിച്ചോടിക്കുകയാണുണ്ടായത്. പ്ലസ് റ്റൂ ക്ലാസ്സിലേക്ക് കയറിയയുടൻ അവൾക്ക് ഉമ്മവേണം പോലും. ഒരുതവണ കൊടുക്കുകയൊക്കെ ചെയ്തു. പക്ഷേ അവൾക്കത് സ്ഥിരം വേണംപോലും. വേണൊങ്കി മുലേലും കുണ്ടീലുമൊക്കെ പിടിച്ചോന്നുംകൂടിയിങ്ങോട്ടു പറഞ്ഞപ്പഴേ മനസ്സിലായി അവൾക്കീ മുഴുത്ത കുണ്ടീം മുലേമൊക്കെ എങ്ങനെയുണ്ടായീന്ന്. അതോടെ ആ ചാപ്റ്ററു ക്ലോസ്സ് ചെയ്തതാണ്. പക്ഷേ തേച്ചതിന്റെ ദേഷ്യത്തിന് അവളുവന്നുപറഞ്ഞത് ഞാനുമ്മ ചോദിച്ചത് അവള് പറ്റില്ലെന്ന് പറഞ്ഞതുകൊണ്ടാണ് തേച്ചതെന്നാ. അതുകേട്ട ദീക്ഷയേ സമാധാനിപ്പിക്കാൻ അവസാനം സത്യം പറയേണ്ടിവന്നതാണ് ഇപ്പോൾ പാരയായി വന്നേക്കുന്നത്.
"""നീ കൂടുതല് നെഗളിക്കുവൊന്നും വേണ്ട. നീയും ആ ഗന്ധർവ്വന്റെ പ്രതിമേല് സൂക്ഷിച്ചു നോക്കുന്നതുഞാൻ കണ്ടതാ... അതുപിന്നെ വായിനോട്ടമായിരിക്കില്ലാല്ലേ... ???"""
""'"പിന്നേ... ഞാനെങ്ങും നോക്കിയില്ല. പ്രതിമേനേം നോക്കി വെള്ളമിറക്കാൻ മാത്രം ദാരിദ്രമൊന്നും നിന്നെപ്പോലെയെനിക്കില്ല..."""
"""ഉവ്വുവ്വ. ഇനിക്കെടന്നുരുണ്ടാ മതി. ഞാൻ കാണാനുള്ളത് കണ്ടതാ. ഇനി എന്നെക്കുറിച്ച് പറഞ്ഞാ ഞാനും പറയും. മര്യാദക്കാണേ മര്യാദ....!!!"""
''"ശെരി. സമ്മതിച്ചു. നീ വായിനോക്കിനിന്നത് ഞാമ്പറയൂല്ല.
💬 Comments
View all comments