0%

Chapter Title : ബൈസൺവാലിയിലെ എസ്റ്റേറ്റ് 1 [കുട്ടപ്പായി]

Author : Kambikathakal Read All Parts 367

നോക്കി. കാൽ പൊള്ളിയെന്നു മനസ്സിലായ ജാൻസി ഓടി പോയി ടൂത് പേസ്റ്റ് എടുത്തുകൊണ്ടു വന്നു. ആന്റോ പയ്യെ ഒരു കസാരയിൽ ഇരുന്നു. അത്ര കാര്യം ആയിട്ട് ഒന്നും പറ്റിയില്ല. ചെറുതായി കാൽ പാദത്തിന്റെ നടുക്ക് തൊലി പോയിട്ടുണ്ട്. ജാൻസി അപ്പോളേക്കും ടൂത്പേസ്റ്റ് ഉം ആയി ഓടി വന്നു നിലത്തിരുന്നു. അന്റോയുടെ കാൽ ജാൻസി അവളുടെ മടിയിലേക് വെച്ചു എന്നിട്ട് ടൂത്പേസ്റ്റ് പുരട്ടി തുടങ്ങി. ആന്റോ ജാൻസിയെ അടിമുടി നോക്കി. കല്യാണം കഴിഞ്ഞപ്പോൾ ചേച്ചി 18 വയസ്സേ ഉണ്ടായിരുന്നുള്ളു എന്നാണ് അമ്മ പറഞ്ഞെ അപ്പൊ ഇപ്പോൾ ഒരു 32-33 വയസ്സ് കാണുമായിരിക്കും. പക്ഷെ കണ്ടാൽ ഒരു 25 നും അപ്പുറം തോന്നത്തില്ല. ജാൻസി ഒരു ഇളം നീല കളർ നെറ്റി ആണ് ഇട്ടിരിക്കുന്നെ. അതിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് അന്റോയ്ക്കു തോന്നി. ആന്റോ അവളുടെ മുഖത്തേക്ക് നോക്കി വലിയ കണ്ണുകളും ഓവൽ ഷേപ്പ് ഉള്ള മുഖവും, ഇടതൂർന്ന മുടിയും അപ്പോൾ ആണ് ആന്റോ ആ കാഴ്ച ശ്രദ്ധിച്ചത് ജാൻസി നിലത്തു ഇരിക്കുന്നത് കാരണം അന്റോയ്ക്കു അവളുടെ മുളച്ചാലുകൾ ഭംഗിയായി കാണാം. എന്നാൽ ജാൻസി ഇതൊന്നും ശ്രദ്ധിക്കാതെ കാലിൽ പേസ്റ്റ് പുരട്ടുകയായിരുന്നു.

" കുഴപ്പമില്ല മോനെ, ചെറുതായി തൊലി പോയെന്നെ ഉള്ളു ചേച്ചി പേസ്റ്റ് പരട്ടിയിട്ടുണ്ട്."

ആന്റോ അപ്പോളാണ് ചേച്ചി പറഞ്ഞത് കേട്ടത്.
അവൻ പെട്ടെന്ന് തല വെട്ടിച്ചു മാറ്റി.
കുഴപ്പമില്ല ചേച്ചി വേദന ഒന്നും തോന്നുന്നില്ല, നല്ല ചൂടായിരുന്നു കാപ്പി, ഇത്രേം ചൂട് കാപ്പി കുടിച്ചു ശീലം ഇല്ല, അമ്മച്ചി ആറ്റിയെ തരത്തുള്ളൂ. അതുകൊണ്ട് പറ്റിയതാ. സോറി

💬 Comments

View all comments