0%

Chapter Title : ബന്ധിതൻ 1 [A V]

Author : AV Read All Parts 65.3K

അവൻ അവന്റെ അടുത്ത് വന്നു എന്നെ ഓർമ ഉണ്ടോ അണ്ണാ

ഗോപു. നല്ല പരിജയം തോന്നുന്നു ഓർക്കുന്നില്ല......

അണ്ണാ ഞാൻ കാർത്തിക് ഓർമയില്ലേ അന്ന് രാത്രിയിൽ അണ്ണൻ എനിക്ക് ലിഫ്റ്റ് നൽകിയത്

ഗോപു. ഇപ്പോൾ ഓർക്കുന്നു... താൻ ഇവിടെ അഡ്മിൻ എടുക്കാൻ വന്നത് ആണ് അല്ലെ

എവിടെ ആണ് താമസിക്കുന്നെ

കാർത്തിക്. ഒരു ബന്ധുവിന്റെ വീട്ടിൽ ആണ് നിങ്ങൾ അഡ്മിഷൻ എടുക്കൻ വന്നത് അല്ലെ

ഗോപു.ഓഹ് എന്ത് ചെയ്യാൻ ഫോം തീർന്നു.

കാർത്തിക്. ഇനി എന്ത് ചെയ്യും

ഗോപു. എന്ത് ചെയ്യാൻ ഒരു മാമൻ ഉണ്ട് ആൾക്ക് നല്ല സ്വാധീനം ഉണ്ട് മാമനോട് പറയണം

പക്ഷെ ഇവക്ക് മെറിറ്റിൽ തന്നെ വേണം

കാർത്തിക്. ഇത് ആര്

ഗോപു. എന്റെ ഭാര്യ ആണ്

കാർത്തിക്. ഞാൻ വിചാരിച്ചു അണ്ണന്റെ പെങ്ങൾ ആണ് എന്ന്

ഗോപു. ഞങ്ങളെ കണ്ടാൽ അങ്ങെനെ തോന്നും. അമ്മാവന്റെ മകൾ ആണ്

കാർത്തിക് അവളെ നോക്കി കല്യാണം കഴിഞ്ഞത് ആണെന്ന് പറയില്ല. എന്തൊരു ശാലീന സൗന്ദര്യം.

കാർത്തിക് അപ്പോൾ ആണ് ഒരു കാര്യം ഓർത്തത് തന്റെ ഒരു കൂട്ടുകാരന് വേണ്ടി ഒരു ഫോം താൻ വാങ്ങിയിരുന്നുഇപ്പോൾ ലവനു വേണ്ട.

അത് ഇവർക്ക് കൊടുക്കാം തന്റെ താൻ ഫിൽ ചെയ്തു നൽകി.

അവൻ തന്റെ ബാഗിൽ നിന്ന് ആ ഫോം എടുത്തു നൽകി എന്നിട്ട് കാവേരിയുടെ കൈയിൽ നൽകി. എന്റെ ഫ്രണ്ടിനു വേണ്ടി വാങ്ങിയത് ആണ് എന്നാൽ അവൻ ഇവിടേക്ക് ഇല്ലാ.

ഇപ്പോൾ നിങ്ങളുടെ കാര്യം നടക്കട്ടെ. അവൻ അത് കാവേരിയുടെ അടുത്ത് നൽകി. അവൾ വല്ലാത്ത

💬 Comments

View all comments