Chapter Title : ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ]
ചെയ്തു.
..Hbd ❤️❤️മൈ ലവ് റിന..
അ ചുവന്ന ക്രീം കേക്കിന്റെ മേലെ എഴുതിയ വരി കണ്ടവൾ ഞെട്ടി യോ ഇതെങ്ങാനും അപ്പ കണ്ടിരുന്നേൽ എന്റെ അമ്പോ ഓർക്കാൻ കൂടെ വയ്യ . അവൾ വേഗം തന്നെ അ കേക്ക് അതെ പോലെ അടച്ചുവെച്ച് കട്ടിലിന്റെ താഴേ ഉള്ള ഡ്രോയിലേക്ക് വെച്ച് പുട്ടി. മൊബൈൽ കയ്യിൽ എടുത്തു സ്നേഹ എന്ന നമ്പർ കാൾ ചെയ്തു. എന്നാൽ മാറു വശത്തു കാൾ എടുക്കാതെ വന്നപ്പോൾ ആ നമ്പറിൽ അവൾ മെസ്സേജ് അയച്ചു.
ഡാ വേണ്ടടാ എനിക്ക് പേടിയാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഫോൺ എടുക്ക് പ്ലീസ്…
" ശോ മെസ്സേജ് പോലും നോക്കുന്നില്ല ഏതു നേരത്താണാവോ ഇതിനെയൊക്കെ തലയിൽ എടുത്തു വെക്കാൻ തോന്നിയെ "
റിന പയ്യെ മൊബൈൽ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു പിന്നെ ഫോൺ ബെഡിൽ ഇട്ടു കൊണ്ടു ഒരു ടാവ്വലും ചുറ്റി നേരെ കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ കയറി..
……..
സമയം അന്ന് രാത്രി 1 മണി….
ശിവനും ബെന്നിയും രാജശേഖരന്റെ വീടിന്റെ അടുത്തുള്ള ഒരു ഇരുട്ടുള്ള ഭാഗത്തു തങ്ങളുടെ സമയം നോക്കി പമ്മി ഇരിക്കുകയായിരുന്നു.
"ശിവാ നി ഡ്രസ്സ് മാറ്റിക്കോ ഒന്നേ പത്തിന് വേലക്കാരൻ പുറകിലെ വാതിൽ തുറന്നു തരും "
"മ്മ് "
ശിവൻ വേഗം ബാഗ് തുറന്ന് തന്റെ ബ്ലാക്ക് സ്‌പൈഡർ മാൻ ഡ്രസ്സ് പുറത്തെടുത്തു പിന്നെ ഉടുത്തിരുന്ന മുണ്ടും ബനിയനും ജെട്ടിയും ഊരി മാറ്റി. അ സ്‌പൈഡർ ഡ്രസ്സ് എടുത്തു ഇട്ടു. പുറകിൽ സിബ് വരുന്ന അ ഡ്രസ്സ് ഇടാൻ പുറകിൽ നിന്നും ബെന്നി സഹായിച്ചു അയാൾ അ സിബ് വലിച്ചു കേറ്റി കഴുത്തിലും തലക്ക് മുകളിൽ ഉള്ള സിബ് ഭാഗം താഴേക്കും എടുത്തു വലിച്ചു ലോക്ക് ചെയ്തു.
ഇതേ സമയം ശിവൻ ബാഗിൽ നിന്നും ഒരു ബ്ലായിട് എടുത്തു അ ഡ്രെസ്സിന്റെ വായ ഭാഗത്തു വായക്ക് കണക്കായി ഒരു ഓട്ട ഇട്ടു നാവ് പുറത്തേക്ക് ഇട്ടു ഒന്ന് വട്ടം കറക്കി.
"എടാ ശിവാ പതിവ് പോലെ ഞാൻ വീടിന്റെ പുറത്തു ഉണ്ടാകും ആരേലും വന്നാൽ ഞാൻ ചിവിഡ് സിഗ്നൽ തരും പിന്നെ നീ അകത്തു കയറി 10 മിനിറ്റ് കഴിഞ്ഞിട്ട് ഞാൻ ഉള്ളിലേക്ക് വരും "
"അതൊക്കെ എപ്പോളും പറയണോ എനിക്ക് അറിഞ്ഞുടെ "
"അല്ല ഞാൻ ചുമ്മാ
💬 Comments
View all comments