0%

Chapter Title : ബർത്ഡേ കേക്ക് കട്ട കള്ളൻ [ആനീ]

Author : ആനീ Read All Parts 7410

പറഞ്ഞെന്നെ ഉള്ളു "

"ആ ശെരി "

ശിവൻ അവർകൊണ്ട് വന്ന ഒരു കാലി ബാഗിൽ അവന് വേണ്ട ടോൾ എടുത്തു വെച്ച് അതെടുത്തു പുറത്തു തൂക്കി. പിന്നെ അവനും ബെന്നിയും കൂടെ പതുക്കെ ഇരുട്ടിൽ പമ്മി നേരത്തെ തീരുമാനിച്ചത് പോലെ അ സൈഡ് വശത്തെ മതിൽ ചാടി വീടിന്റെ ഇടത് വശത്തെ ഗാർഡനിലേക്ക് ഇറങ്ങി. പതിയെ പമ്മി പമ്മി വീടിന്റെ ഒരു ഭിത്തിയിൽ ചാരി മുൻവശത്തേക്കും പിൻവശത്തേക്കും ഒന്ന് പാളി നോക്കി ശേഷം കുഴപ്പം ഒന്നും ഇല്ലെന്നു ഉറപ്പാക്കി.

"വേലകാരൻ വാതിൽ തുറക്കാറായോ "

ശിവൻ പതിയെ ബെന്നിയോട് ചോദിച്ചു.

"ഇല്ല ഒന്നേ എട്ട് ആയതേ ഉള്ളു പത്ത് ആകണം ബെന്നി വാച്ചിൽ നോക്കി പറഞ്ഞു.

കോപ്പ്‌ സമയം ആയിട്ടു ഇങ്ങോട്ട് വന്നാൽ വന്നാൽ മതിയാരുന്നു ശിവൻ പതുക്കെ പിറു പിറുത്തു. പെട്ടന്നാണ് അവർ വന്ന മതിലിന്റെ മുകളിൽ ചെറിയൊരു അനക്കം അവർ ശ്രെദ്ധിച്ചത് അത് കണ്ട ശിവനും ബെന്നിയും ഒരുമിച്ചു ഞെട്ടി ഒരു ആൾ രൂപം മതിലും ചാടി അവർക്ക് അടുത്തേക്ക് നടന്നു അടുക്കുന്നുണ്ടായിരിന്നു. ശിവൻ പെട്ടന്ന് അവിടെ കണ്ടാ ഒരു കുറ്റിചെടിയുടെ ഇടയിലേക്ക് കയറി ഒളിച്ചു എന്നാൽ ബെന്നിക്ക് നിന്ന സ്ഥലത്ത് നിന്നും ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല എല്ലാം നശിച്ചു തങ്ങൾ പിടിക്കപെട്ടു എന്ന് ചിന്തിച്ചു നിന്ന സമയത്തു. ബെന്നിയെ കണ്ട അ നിഴൽ പെട്ടന്ന് ഒന്ന് നടുങ്ങി ഞെട്ടി കയ്യിൽ ഉണ്ടായിരുന്ന കവർ അവിടെ പേടിച്ചുകൊണ്ട് എറിഞ്ഞ ശേഷം ഒറ്റ ഓട്ടത്തിന് മതിൽ ചാടി ഓടി .പിന്നെ അവർ കേട്ടത് ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്തു വളരെ വേഗത്തിൽ പോകുന്നതാണ്

ബെന്നിക്ക് ശാസം നേരെ നേരെ വീണു അയാൾ തിരിഞ്ഞു കുറ്റി ചെടിയുടെ ഇടയിൽ കൂടെ തല പുറത്തു ഇട്ടു നോക്കുന്ന ശിവനെ ഒന്ന് നോക്കി ശാസം നേരെ വീട്ടു.

"നമ്മളെ പോലെ ഏതോ ഒരു മലരൻ ആണെന്ന തോന്നുന്നേ പാവം എന്നെ കണ്ടപ്പോൾ പേടിച്ചു കാണും അല്ല നി എന്താണ് കവക്ക് ഇടയിൽ തലോടുന്നത് "

"ഇ കുറ്റി ചെടിയുടെ കുറ്റി കൊണ്ട് കവക്കിടെ ഡ്രസ്സ്‌ കിറി എന്തോ ഭാഗ്യം കൊണ്ടാണ് ഉണ്ടക്കൊന്നും പറ്റാത്തത് ഇല്ലേൽ അതങ്ങു പോയേനെ "

"ആഹാ ഉള്ളിൽ ഉള്ളതൊക്കെ പുറത്തു ചാടുവോ "

"ചാടാൻ ചാൻസ് ഉണ്ട് താൻ അ മലരൻ കളഞ്ഞ കവർ ഇങ്ങു എടുത്തേ

💬 Comments

View all comments