Chapter Title : ? ബീവി 2 ? [räbi]
ഞാനവന്റെ കാലിൽ ചവിട്ടി നോവിച്ചു . അവനെന്റെ ചെവി പിഴുതെടുത്തു . മൂക്കൂത്തിയോട് ത്ത് ന്ന് ചോര വന്നു . അവൻ അവിടേക്ക് കുറേ നോക്കി നിന്നു . ഞാൻ ചിരിച്ചപ്പോള് ചെവി തിരുമ്മിത്തന്നു .
19ThuSEP2019
ആകാശത്തിനു നീല നിറം വന്നതെങ്ങനെയെന്നോ ..
ബീവിയെന്റെ കഴുത്തിൽ ചുംബിച്ചു , ഞാൻ ബീവി പറഞ്ഞിട്ട് കണ്ണടച്ചിരിന്നിരുന്നിരുന്നു ,
കണ്ണ് തുറന്നപ്പോൾ ബീവിയെന്റെ കണ്ണിലും ചുംബിച്ചു , ചെമ്പക പൂക്കളുള്ള കർട്ടൻ മടക്കി വെച്ച ജനാലയിലൂടെ നോക്കിയപ്പോൾ ബീവിയുടെ ചാമ്പയ്ക്ക് മുകളിൽ നിലാവിൽ നീലാകാശം . !
: rabih
💬 Comments
View all comments