0%

Chapter Title : ? ബീവി ? [räbi]

Author : ???? Read All Parts 1.2K

വെച്ചതിരിപ്പുണ്ട് .”

“ നേരത്ത തന്നെ കഴിക്കണോട്ടോ ..

വരുമ്പോ നിനക്കെന്തെങ്കിലും വാങ്ങണോ .?”

“ ങ്ങും ങ്ങും ..

ഇക്കാടെ ഡയറി ഞാൻ വായിച്ചോട്ടെ .?” “ വായിച്ചോ ബീവി .. ശരി , ഞാൻ വെക്കാട്ടോ ” “ ഉം .” " തരുന്നില്ലേ.. ? " “ ഇങ്ങോട്ട് വാ ..” “ വേഗം വരാം .” “ ” “ ”

പ്രാണപ്രിയന്റെ അസഹ്യമായ വിരഹമെന്റെ കണ്ണുകളെ നനയിച്ചു .

ഞാൻ മുറി തൂത്തു പൊടിയും ചപ്പുമെല്ലാം പുറകിലത്തെ തെങ്ങിന്റെ ചോട്ടിലിട്ട് വാതിലടച്ചു ഡയറി വായിക്കാനിരുന്നു .

വ്യക്തി ബന്ധങ്ങളും കണ്ടുമുട്ടലുകളും ഇവെന്റുകളെ പറ്റിയുമൊക്കെയുള്ള ഫസ്റ്റ് പാരഗ്രാഫ് ,

ഫീലിങ്ങ്സും ധാരണകളുമടങ്ങുന്ന മിഡിൽ പാരഗ്രാഫ് . മധ്യഭാഗം പലപേജുകളിലും ഒഴിച്ചിട്ടിരിക്കുകയാണ് . ചില മിഡിൽ പാരഗ്രാഫുകളിൽ മാർജിനിൽ ഇംഗ്ലീഷ് ലെറ്റെറിട്ടിട്ടുണ്ട് . ‘S’ ,‘I’ ,‘Q’ എന്നിങ്ങനെ .. ‘S’ സ്റുഡന്റ്സിനെ പറ്റിയാണ് .. ,

ലാസ്റ്റ് പാരഗ്രാഫ് വിദ്യാർത്ഥികളെയും സഹപ്രവർത്തകരെ കുറിച്ചുമങ്ങനെ ജോലിസംബന്ധിച്ചുള്ളത് .!

ഞാൻ മധ്യഭാഗങ്ങൾ തിരഞ്ഞെടുത്തു വായിച്ചു . ഇങ്ങനെ ഭാഗങ്ങളായി തിരിക്കാതെ ചില പേജുകളുമുണ്ട് .

17WEDJAN2018

ഇന്ന് വല്യോരു കോമഡിയുണ്ടായി . പതിവുപോലെ രാവിലെ ബസ്റ്റോപ്പിലേക്ക് പോയതാണ് . അപ്പോൾ ബസ് സ്റ്റോപ്പ് മീൻ കടയായിരിക്കുന്ന് .. സാധാരണ യാത്രക്കാരിൽ പെട്ട രണ്ടു സ്ത്രീകളും കോളേജ് വിദ്യാർത്ഥികളും ബസ് സ്റ്റോപ്പിന്റെ ഷെഡ്ഡിൽ നിന്നും മാറിനിൽക്കുന്ന് .. കാഴ്ച കണ്ടു എനിക്ക് ഞെട്ടലും ചിരിയും ഒരുമിച്ച് വന്നു . എന്റെ ഭാഗത്തു

💬 Comments

View all comments